ഝാർഖണ്ഡിൽ മാവോയിസ്റ്റ് സ്‌ഫോടനത്തിൽ ഗ്രാമീണൻ മരിച്ചു
ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ചതെന്ന് സംശയിക്കുന്ന ഐഇഡി സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 45 വയസ്സുള്ള ഗ്രാമീണനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ടോന്റോ മേഖലയിലെ റെൻഗ്രഹാതു ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ ചേതൻ കോഡ, വിറക്...