Tag : qatar

Sports World News

ലോകം ഒറ്റപ്പന്തിൽ; ലോകകപ്പിന് വര്‍ണാഭ തുടക്കം

sandeep
ലോകം മുഴുവൻ ഇനിയുള്ള നാളുകൾ ഒറ്റപ്പന്തിൽ. ഖത്തർ ലോകകപ്പിന് ദോഹയിലെ അൽ ബൈത്ത് സ്റ്റേ‍ഡിയത്തിൽ ഔദ്യോഗികമായി തുടക്കമായി. ഇനിയുളള 29 ദിവസങ്ങള്‍ ലോകം ആ പന്തിനെ വലയം ചെയ്തുകൊണ്ടിരിക്കും. ഇന്ത്യൻ സമയം വൈകിട്ട് എട്ടു...
Sports

ഖത്തറിൽ ഫുട്ബോൾ പിറ, ഭൂഗോളം കാല്‍പ്പന്തിലേക്ക് ചുരുങ്ങുന്ന ആഘോഷ രാവുകൾ എത്തിപ്പോയി

sandeep
ഭൂഗോളം കാല്‍പ്പന്തിലേക്ക് ചുരുങ്ങുന്ന ആഘോഷ രാവുകളാണ് ഇനിയുള്ള 29 ദിനം. അൽബെയ്ത്തിന്റെ പുൽനാമ്പുകൾ വിശ്വമേളയുടെ പദചലനങ്ങളിലമരാൻ ഇനി മണിക്കൂറുകൾ മാത്രം. ഒന്നിച്ച് തോളില്‍ കൈയിട്ട് നടന്നവര്‍ ഇഷ്ട ടീമിനായി തര്‍ക്കിച്ച് കലഹിച്ച് കൈയടിക്കുന്ന നാളുകളാണ്...
Kerala Government flash news latest news World News

ചെയ്തുകൂട്ടിയ തെറ്റുകള്‍ക്ക് യൂറോപ് മാപ്പ് പറയണം’; ഖത്തറിന് നേരെയുള്ള വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ഫിഫ പ്രസിഡന്റ്

sandeep
കുടിയേറ്റ തൊഴിലാളികളോടുള്ള ഖത്തറിന്റെ പെരുമാറ്റത്തെ കുറിച്ചുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് കാപട്യമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. കഴിഞ്ഞ മൂവായിരം വര്‍ഷങ്ങളായി യൂറോപ്പ് ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ക്ക് അടുത്ത മൂവായിരം വര്‍ഷത്തേക്ക് മാപ്പ് പറഞ്ഞാകണം ഖത്തറിനെ...
Entertainment World News

ലോകകപ്പിനെ വരവേല്‍ക്കാന്‍ അടിമുടി ഒരുങ്ങി ഖത്തര്‍

Sree
ലോകകപ്പിന് മാസങ്ങള്‍ മാത്രമകലെയെത്തിനില്‍ക്കുന്ന ലോകകപ്പിനെ വരവേല്‍ക്കാന്‍ അടിമുടി ഒരുങ്ങുകയാണ് ഖത്തര്‍. ഫുട്‌ബോള്‍ ജീവശ്വാസം പകരുന്ന റിയോയുടേയും ബ്യുണസ് അയേഴ്‌സിന്റെയും തെരുവുകള്‍ കണക്കെ ദോഹയും ഫുട്‌ബോള്‍ നഗരമായി മാറും. ഇതിഹാസങ്ങളുടെയും അത്യപൂര്‍വ കാല്‍പന്ത് നിമിഷങ്ങളുടെയും ചിത്രങ്ങളും...
National News Sports Trending Now

കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്രത്തിൽ ഇടംനേടി ഖത്തർ ലോകകപ്പ്.

Sree
ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും. ആകെ ആറ് വനിതാ റഫറിമാരാണ് ഖത്തറിൽ കളി നിയന്ത്രിക്കുക. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്. പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ...