ലോകകപ്പിനെ വരവേല്‍ക്കാന്‍ അടിമുടി ഒരുങ്ങി ഖത്തര്‍
ലോകകപ്പിന് മാസങ്ങള്‍ മാത്രമകലെയെത്തിനില്‍ക്കുന്ന ലോകകപ്പിനെ വരവേല്‍ക്കാന്‍ അടിമുടി ഒരുങ്ങുകയാണ് ഖത്തര്‍. ഫുട്‌ബോള്‍ ജീവശ്വാസം പകരുന്ന റിയോയുടേയും ബ്യുണസ് അയേഴ്‌സിന്റെയും തെരുവുകള്‍ കണക്കെ ദോഹയും ഫുട്‌ബോള്‍ നഗരമായി മാറും. ഇതിഹാസങ്ങളുടെയും അത്യപൂര്‍വ കാല്‍പന്ത് നിമിഷങ്ങളുടെയും ചിത്രങ്ങളും...