24 മണിക്കൂർ ഒഴുകി നടന്നു; മൃതദേഹമെന്നു കരുതി അഗ്നിരക്ഷാസേന കരയിലെത്തിച്ചു, മരിച്ച് ജീവിച്ച് പുഷ്പാഭായ്
മരിച്ചുജീവിച്ചുവന്ന ഒരു അൻപത്തഞ്ചുകാരിയുണ്ട്. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിലെ പുഷ്പാഭായ് ആണത്. വെള്ളത്തിൽ വീണ് 24 മണിക്കൂർ ഒഴുകി നടന്ന ശേഷം, മൃതദേഹമെന്ന് കരുതി അഗ്നിരക്ഷാസേന കരയിലെത്തിച്ചപ്പോഴും ഇവർക്ക് ജീവനുണ്ടായിരുന്നു പന്തൽജോലിക്കാരനായ തങ്കമണിയുടെ ഭാര്യയാണ്...