‘സ്വതന്ത്രനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, ഗാന്ധി കുടുംബത്തിന് നന്ദി’; നളിനി
തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരൻ. ഒരു ദിവസം മോചിതനാകുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. ഗാന്ധി കുടുംബത്തോട് നന്ദി പറയുന്നു. ഇനി ഗാന്ധി കുടുംബത്തെ കാണാനുള്ള...