Month : January 2024

accident kerala Kerala News latest latest news

കോലഞ്ചേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് ശുചീകരണ ജീവനക്കാരിക്ക് ഗുരുതര പരിക്ക്

Akhil
കോലഞ്ചേരിയിൽ ശുചീകരണ ജീവനക്കാരിയെ നിയന്ത്രണം വിട്ട് വന്ന കാർ ഇടിച്ചു തെറിപ്പിച്ചു. മഴുവന്നൂർ സ്വദേശിയായ രാജമ്മയെയാണ് കാർ ഇടിച്ചത്. ഗുരുതര പരിക്കുകളോടെ രാജമ്മ ഇപ്പോൾ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ ഡ്രൈവർ...
kerala Kerala News latest latest news thrissur

പോത്തിനെ കണ്ട് ആന വിരണ്ടോടി

Akhil
തൃശൂർ കുന്നംകുളത്ത് പോത്തിനെ കണ്ട് ആന വിരണ്ടോടി. ഉച്ചക്ക് 12 മണിക്കാണ് സംഭവം. ഒരു കിലോമീറ്ററിലധികം ഓടിയ ആനയെ പിന്നീട് പാപ്പാന്മാർ തളച്ചു. ഇരുമ്പുഷീറ്റിനും ,മറ്റും ഇടയിലൂടെ ഓടിയതിനാൽ ആനയുടെ ശരീരത്തിൽ ചെറിയ മുറിവുകളുണ്ട്....
kerala Kerala News latest latest news suicide

ചക്കിട്ടപാറയിൽ ആത്മഹത്യ ചെയ്ത ജോസഫിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നെന്ന് കോഴിക്കോട് ജില്ലാ കളക്ടർ

Akhil
ചക്കിട്ടപാറയിൽ ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരനായ ജോസഫിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നെന്ന് കോഴിക്കോട് ജില്ലാ കളക്ടർ .പെൻഷൻ സർക്കാരിൻ്റെ നയപരമായ കാര്യമാണ്. സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു....
latest news MURDER must read National News

ഡോ.വന്ദന ദാസ് കൊലക്കേസ്; CBI അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി നാളത്തേക്ക് മാറ്റി

Akhil
ഡോ. വന്ദന ദാസ് കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി നാളത്തേക്ക് മാറ്റി. വന്ദനയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് അച്ഛൻ കെ ജി മോഹൻദാസാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഉത്തരവാദിത്തത്തിൽ...
Arrest death KASARAGOD kerala Kerala News latest latest news pocso

പീഡനത്തിനിരയായ പെൺകുട്ടി ജീവനൊടുക്കി

Akhil
കാസർഗോഡ് ബദിയടുക്കിൽ പീഡനത്തിനിരയായ പത്താംക്ലാസ്സുകാരി ആത്മഹത്യ ചെയ്തു. പീഡനത്തിന് ശേഷം പ്രതി അൻവറിൽ നിന്നും ഭീഷണിയുണ്ടായതിനെ തുടർന്നാണ് വിഷം കഴിച്ചതെന്നാണ് കുട്ടിയുടെ മരണമൊഴി. അൻവറിൻ്റെ നിരന്തരമായ ഭീഷണിയെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് കുട്ടിയുടെ...
fire latest news must read New Delhi

ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം: 450 ഓളം വാഹനങ്ങൾ കത്തിനശിച്ചു

Akhil
വസീറാബാദിലെ ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം. യാർഡിൽ നിർത്തിയിട്ടിരുന്ന 450 ഓളം വാഹനങ്ങൾ കത്തിനശിച്ചു. ഡൽഹി ഫയർ സർവീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഭാഗ്യവശാൽ,...
India latest news must read

രണ്ട് ചായയും ബ്രഡും കഴിച്ചതിന് 252 രൂപയുടെ ബില്ല്! അയോധ്യയിൽ ഹോട്ടലിനെതിരെ നടപടി

Akhil
അയോധ്യയിൽ പത്തു രൂപയുടെ ചായക്കും ബ്രഡിനും 252 രൂപയുടെ ബില്ല് നൽകിയ ഹോട്ടലിനെതിരെ നടപടി. അരുന്ധതി ഭവനിലുള്ള ശബരി രസോയ് എന്ന ഹോട്ടലാണ് ഉയർന്ന ബില്ല് നൽകിയത്. സംഭവത്തിൽ മൂന്നു ദിവസത്തിനകം വിശദീകരണം നൽകണമെന്ന്...
Attack kerala Kerala News latest latest news thiruvananthapuram

പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം

Akhil
തിരുവനന്തപുരം മണ്ണന്തലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടക്കുന്നത്. പെട്രോൾ അടിക്കാൻ വൈകിയെന്നാരോപിച്ചാണ് മൂന്ന് യുവാക്കൾ ചേർന്ന് ജീവനക്കാരനെ ആക്രമിച്ചത്. രണ്ട്‌ സ്കൂട്ടറുകളിലായി നാലാളായിട്ടാണ് വന്നത്. പുലർച്ച 2 മണി ആയതിനാൽ ജീവനക്കാരൻ അല്പം മയങ്ങിപ്പോയി....
fire idukki kerala Kerala News latest latest news

ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു

Akhil
ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു. പുതിയ സിലിണ്ടർ മാറ്റിവക്കുന്നതിനിടെയായിരുന്നു തീ പടർന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഇടുക്കി രാജാക്കാട് ടൗണിനു സമീപത്തുള്ള വീടാണ് കത്തിനശിച്ചത്. ഈ വീട്ടിൽ സന്തോഷ്...
kerala Kerala News latest latest news palakkad

പാലക്കാട് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു

Akhil
പാലക്കാട് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു. റോഡരികിൽ കണ്ട ലോട്ടറി വില്പനക്കാരിയുടെ കയ്യിലാണ് കുഞ്ഞിനെ ഏല്പിച്ചത്. അസം സ്വദേശിയാണ് അമ്മ. ജോലികഴിഞ്ഞെത്തിയ കുഞ്ഞിൻ്റെ അച്ഛൻ ഉറങ്ങികിടക്കുന്നതിനിടെയാണ് വീട്ടിൽ നിന്നും കുഞ്ഞിനേയും എടുത്ത് റോഡരികിലുള്ള ലോട്ടറിവില്പനക്കാരിയുടെ...