Category : idukki

fire idukki kerala Kerala News latest latest news

നടുറോഡിൽ പെട്രോളൊഴിച്ച് ജീവനൊടുക്കാൻ യുവാവിൻ്റെ ശ്രമം

Gayathry Gireesan
ഇടുക്കി അടിമാലിയിൽ നടുറോഡിൽ പെട്രോളൊഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. അടിമാലിയിൽ വാടകക്ക് താമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി ലിനീഷാണ് പട്ടാപകൽ പൊതുസ്ഥലത്തു വച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. വൈകീട്ട് നാലരയോടെയാണ് സംഭവം നടക്കുന്നത്. യുവാവ്...
idukki kerala Kerala News latest latest news

വനം വന്യജീവി വാരാഘോഷം ; കുമളിയിൽ ജനബോധന റാലി സംഘടിപ്പിച്ചു

Gayathry Gireesan
ഒക്ടോബർ 2ന് തുടങ്ങിയ വനം വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി കുമളിയിൽ ജനബോധന റാലി നടത്തി. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു റാലി. കുമളി ഹൈസ്കൂൾ അങ്കണത്തിൽ നിന്നാണ് വന്യജീവി...
accident idukki kerala Kerala News latest latest news

ചിന്നക്കനാലിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ; ഒരാളുടെ നില ഗുരുതരം

Gayathry Gireesan
ഇടുക്കി ചിന്നക്കനാലിലെ പാപ്പാത്തിച്ചോലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. എസ്റ്റേറ്റിലേക്ക് തൊഴിലാളികളുമായി പോയ ജീപ്പാണ് മറിഞ്ഞത്. 8 പേർക്ക് പരിക്കേറ്റു . ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഡ്രൈവർ ഉൾപ്പടെ 9 പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്....
Arrest idukki kerala Kerala News latest latest news rape

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവം ; ബന്ധുവിന് 80 വർഷം കഠിനതടവ്

Gayathry Gireesan
ഇടുക്കിയിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ബന്ധുവിന് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും ചുമത്തി. 2020 ൽ രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.പ്രതിയുടെ ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ്...
Arrest idukki kerala Kerala News latest latest news

പണം വച്ച് ചീട്ട് കളിക്കുന്ന സംഘം പിടിയിൽ

Gayathry Gireesan
ഇടുക്കിയിൽ വിവിധ കേന്ദ്രങ്ങളിൽ പണം വച്ച് ചീട്ട് കളിക്കുന്ന സംഘം പോലീസിൻ്റെ പിടിയിലായി. 13 പേരെയാണ് അറസ്ററ് ചെയ്തത്. 1,35000 രൂപയും പിടിച്ചെടുത്തു. നെടുങ്കണ്ടത്തിന് സമീപം തൂക്കുപാലത്തുനിന്നാണ് സംഘം പിടിയിലായത്....
idukki kerala Kerala News latest latest news

ഇടുക്കി കൈലാസഗിരി മലയിൽ കുടുങ്ങിയ നാല് യുവാക്കളെ രക്ഷപെടുത്തി

Gayathry Gireesan
കനത്ത മഞ്ഞിൽ ദിശയറിയാതെ ഇടുക്കി കൈലാസഗിരി മലയിൽ കുടുങ്ങിയ നാല് യുവാക്കളെ ഫയർഫോഴ്‌സ് സംഘം രക്ഷപെടുത്തി. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരമുണ്ട് കൈലാസഗിരി മലനിരകൾക്ക്. ഇവിടെ നിന്നും കാണുന്ന കാഴ്ച മനോഹരമായതുകൊണ്ട്...
idukki kerala Kerala News latest latest news Rain Weather

കോഴിമലയിൽ വീട് ഇടിഞ്ഞുവീണു ; വീട്ടുകാർ രക്ഷപെട്ടത് തലനാരിഴക്ക്

Gayathry Gireesan
ഇടുക്കി കോഴിമല അംമ്പലഭാഗം കാക്കനാട് സുമേഷിൻ്റെ വീടാണ് ഇടിഞ്ഞു വീണത്. ഇന്നലെ രാത്രി എട്ടരയോടെയോടെയായിരുന്നു സംഭവം. ശക്തമായ മഴയെയും കാറ്റിനെയും തുടർന്നാണ് വീട് ഇടിഞ്ഞു വീണത്. സംഭവസമയത് കുട്ടികളടക്കം വീടിനുള്ളിൽ ഉണ്ടായിരുന്നു. ഓടിമാറിയതിനാൽ വലിയ...
Alappuzha idukki kannur KASARAGOD kerala Kerala News KOCHI kottayam kozhikode latest latest news Malappuram palakkad Rain thrissur Weather

സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകും; നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

Akhil
സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്നുമുതൽ സെപ്‌തംബർ 30 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര...
idukki kerala Kerala News latest latest news

മൂന്നാർ സൈലൻ്റ് വാലി എസ്റ്റേറ്റിൽ കാട്ടുകൊമ്പൻ പടയപ്പ റേഷൻകട ഭാഗികമായി തകർത്തു.

Akhil
മൂന്നാർ സൈലൻ്റ് വാലി എസ്റ്റേറ്റിൽ റേഷൻകട ഭാഗികമായി തകർത്ത് കാട്ടുകൊമ്പൻ പടയപ്പ. മേഖലയിൽ മുന്ന് ദിവസമായി തമ്പടിച്ച പടയപ്പ ആളുകൾക്ക് നേരേ ഉപദ്രവമില്ലെങ്കിലും മേഖലയിലെ കൃഷി വിളകളും റേഷൻകടയും നശിപ്പിക്കുകായാണെന്ന അശങ്കയാണ് തൊഴിലാളികൾക്ക്. കഴിഞ്ഞദിവസം...
idukki kerala Kerala News latest latest news

മകളെ വിൽക്കാനുണ്ടെന്ന ഫേസ്‌ബുക്ക് പോസ്റ്റിനു പിന്നിൽ രണ്ടാനമ്മ, സൈബർ സെല്ലിൻ്റെ സഹായ സഹകരണത്തോടെ പോലീസിൻ്റെ നീക്കം.

Akhil
ഇടുക്കി: തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത മകളെ വിൽപ്പനയ്‌ക്കെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ പ്രതി രണ്ടാനമ്മയെന്ന് കണ്ടെത്തി .പെൺകുട്ടിയുടെ പിതാവിന്റെ ഫേസ്ബുക്ക് ഐഡിയിൽ നിന്നുമാണ് പ്രതി പോസ്റ്റിട്ടത് . സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് ഇക്കാര്യം...