ഇടുക്കി കൈലാസഗിരി മലയിൽ കുടുങ്ങിയ നാല് യുവാക്കളെ രക്ഷപെടുത്തി
കനത്ത മഞ്ഞിൽ ദിശയറിയാതെ ഇടുക്കി കൈലാസഗിരി മലയിൽ കുടുങ്ങിയ നാല് യുവാക്കളെ ഫയർഫോഴ്‌സ് സംഘം രക്ഷപെടുത്തി. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരമുണ്ട് കൈലാസഗിരി മലനിരകൾക്ക്. ഇവിടെ നിന്നും കാണുന്ന കാഴ്ച മനോഹരമായതുകൊണ്ട്...