Category : politics

kerala Kerala News latest latest news politics Scam

കരുവന്നൂർ കേസ് ; അരവിന്ദാക്ഷനും ജിൽസും കസ്റ്റഡിയിൽ

Gayathry Gireesan
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അരവിന്ദാക്ഷനും ജിൽസും ഇ ഡി കസ്റ്റഡിയിൽ. നാളെ വൈകീട്ട് 4 വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചത്. സർക്കാർ ഏജൻസികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയിൽ അറിയിച്ചു. കരുവന്നൂർ...
kerala Kerala News latest latest news politics

സുരേഷ് ഗോപിയുടെ നിർദ്ദേശം അനുസരിച്ചാണ് ഇ ഡി പ്രവർത്തിക്കുന്നതെന്ന് പി ജയരാജൻ

Gayathry Gireesan
കരുവന്നൂരിലടക്കം ഇ ഡി പ്രവർത്തിക്കുന്നത് സുരേഷ് ഗോപിയുടെ നിർദ്ദേശമനുസരിച്ചാണെന്ന പരിഹാസവുമായി പി ജയരാജൻ. ഇടതുനേതാക്കളെ സംശയത്തിൻ്റെ മുനയിൽ നിർത്തുന്നതിനു പിന്നിൽ ഇ ഡിയുടെ താല്പര്യമാണെന്നും പി ജയരാജൻ പറഞ്ഞു....
kerala Kerala News latest latest news politics

പണം വാങ്ങിയ ആളെ ഓർമയില്ല; നിയമന കോഴ ആരോപണത്തിൽ മലക്കം മറിഞ്ഞ് ഹരിദാസൻ

Gayathry Gireesan
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണത്തിൽ തനിക്കൊന്നും ഓർമ്മയില്ല എന്ന വാദവുമായി ഹരിദാസൻ. പണം വാങ്ങിയ ആളെയോ എവിടെ വച്ചാണ് പണം നൽകിയതെന്നോ ഓർക്കുന്നില്ല എന്നാണ് പോലീസിനോട് ഹരിദാസൻ പറഞ്ഞത്.രാവിലെ 6 മണിയോടുകൂടിയാണ് ആരോപണം...
kerala Kerala News latest latest news politics

കോട്ടയം മാത്രം പോരാ ; കൂടുതൽ സീറ്റ് ചോദിക്കാനൊരുങ്ങി കേരള കോൺഗ്രസ് മാണി വിഭാഗം

Gayathry Gireesan
നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തിനു പുറമെ ഒരു സീറ്റ് കൂടി വേണമെന്നാവശ്യം ശക്തമാക്കി കേരള കോൺഗ്രസ് മാണി വിഭാഗം. ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസിന് യു...
kerala Kerala News latest latest news politics

കേരളത്തിലെ ജനതാദൾഎസിന് ബിജെപിക്കൊപ്പം നില്ക്കാൻ കഴിയില്ല ; ഇക്കാര്യം നേതൃത്വത്തെ അറിയിച്ച് മാത്യു ടി തോമസ്

Akhil
‘ചെറിയ പാർട്ടി ആണെങ്കിലും ആശയപരമായ സ്ഥിരതയുണ്ട്’ , കേരളത്തിലെ ജനതാദൾഎസിന് ബിജെപിക്കൊപ്പം നില്ക്കാൻ കഴിയില്ല, ഇക്കാര്യം നേതൃത്വത്തെ അറിയിച്ചെന്ന് മാത്യു ടി തോമസ്. ആശയപരമായ നിശ്ചയധാർട്യമാണ് തങ്ങളുടെ പിൻബലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....
kerala latest latest news politics

കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡൻ്റുമാരുടെയും യോഗം ഉടൻ തുടങ്ങും

Gayathry Gireesan
കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡൻ്റുമാരുടെയും യോഗം അല്പസമയത്തിനകം ആരംഭിക്കും. ഇന്നലെ നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൻ്റെ തുടർച്ചയായാണ് യോഗം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗൊലു യോഗത്തിൽ പങ്കെടുക്കും. ഇന്നലെ പാർലമെന്റ തിരഞ്ഞെടുപ്പാണെങ്കിൽ ഇന്ന് നിയമസഭാ...
Bihar BJP latest latest news politics

ബീഹാറിലെ ജാതി സെൻസെസ് കണക്കുകൾ പുറത്തു വന്നു; പ്രചാരണത്തിനൊരുങ്ങി ബിജെപി

Gayathry Gireesan
ബീഹാറിലെ ജാതി സെൻസെസ് കണക്കുകൾ പുറത്തു വന്നത് രാഷ്ട്രീയ യുദ്ധത്തിന് വഴി തെളിക്കുകയാണെന്ന കാരണത്താൽ ബിജെപി പ്രചാരണത്തിനൊരുങ്ങുകയാണ്. മുന്നോക്ക മുസ്ലീമുകളെ പിന്നോക്ക പട്ടികയിലേക്ക് ഉൾപ്പെടുത്തിയെന്നാണ് ബിജെപി ആരോപണം. ദേശീയ തലത്തിൽ പല സംസ്ഥാനങ്ങളിലും പിന്നാക്ക...
kannur kerala Kerala News latest latest news politics

വർഗ്ഗീയ പരാമർശങ്ങളുമായി കണ്ണൂർ പാനൂർ നഗരസഭാ സെക്രട്ടറിയുടെ ഓഡിയോ ക്ലിപ്പ്; പരാതിയുമായി മുസ്ലിം ലീഗ്

Gayathry Gireesan
കണ്ണൂർ പാനൂർ നഗരസഭാ സെക്രെട്ടറിയുടേതെന്ന് പ്രചരിക്കുന്ന ഫോൺ സംഭാഷണം വിവാദത്തിൽ. കടുത്ത പരാമർശങ്ങൾ ഉള്ള ശബ്ദരേഖ ആയതിനാൽ തന്നെ ഭരണകക്ഷി ആയ മുസ്ലിം ലീഗ് പോലീസിൽ പരാതി നൽകി. വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന...
latest latest news politics

‘സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി പറയുന്നതുപോലെ; മുഖ്യമന്ത്രി രാജ്ഭവനിലേക്കെത്തുന്നില്ല’; ഗവര്‍ണര്‍

Gayathry Gireesan
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ കാര്യങ്ങള്‍ രാജ്ഭവനെ അറിയിക്കുന്നില്ലെന്നും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി പറയുന്നതുപോലെയാണെന്നും ഗവര്‍ണറുടെ വിമര്‍ശനം. മുഖ്യമന്ത്രി രാജ്ഭവനിലേക്കെത്തുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സര്‍ക്കാര്‍ കാര്യങ്ങള്‍ ഗവര്‍ണറെ...
kerala Kerala News latest latest news politics thrissur

സഹകരണമേഖലയിലെ കൊള്ളക്കെതിരെ സുരേഷ്‌ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഇന്ന്

Gayathry Gireesan
സഹകരണമേഖലയിലെ കൊള്ളക്കെതിരെയും കള്ളപ്പണ തട്ടിപ്പിനെതിരെയും സുരേഷ്‌ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഇന്ന് നടക്കും . ഇന്ന് ഉച്ചയ്ക്ക് 1.30ന് കരുവന്നൂർ സഹകരണ ബാങ്കിന് മുന്നിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും...