Category : politics

death kerala Kerala News kozhikode latest latest news politics

വടകര മുൻ എം എൽ എ എം കെ പ്രേംനാഥ് അന്തരിച്ചു, അന്ത്യം ഇന്ന് പുലർച്ചയോടെ

Gayathry Gireesan
കോഴിക്കോട്: വടകര മുൻ എം എൽ എയായ എം കെ പ്രേംനാഥ് (74) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006 – 2011 കാലത്ത് നിയമസഭയിൽ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. വടകര ചോമ്പോല...
CPIM Enforcement Directorate kerala Kerala News latest latest news politics

അരവിന്ദാക്ഷൻ്റെ അമ്മയുടെ പേരില്‍ നിക്ഷേപം ഇല്ല, വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്

Gayathry Gireesan
കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സിപിഐഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷൻ്റെ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് കണ്ടെത്തല്‍ തള്ളി പെരിങ്ങണ്ടൂര്‍...
Entertainment kerala Kerala News latest latest news politics thrissur

സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി

Gayathry Gireesan
സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ശമ്പളമുള്ള ഒരു ജോലി അല്ലെന്നും രാഷ്ട്രീയക്കാരനെന്ന നിലയിലുള്ള എല്ലാ സ്വാതന്ത്ര്യവും...
kerala Kerala News latest politics

എം കെ കണ്ണനെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Gayathry Gireesan
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാവും കേരള ബാങ്ക് വൈസ് പ്രസിഡൻ്റുമായ എം കെ കണ്ണനെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ തിങ്കളാഴ്ച എം കെ കണ്ണനെ...
Bribery Health Minister kerala Kerala News latest latest news Malappuram politics

ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി

Gayathry Gireesan
മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയത്. മകൻ്റെ ഭാര്യയ്ക്ക് മെഡിക്കൽ ഓഫിസർ നിയമനത്തിനാണ് പണം നൽകിയതെന്ന് പരാതിയിൽ പറയുന്നു. 5 ലക്ഷം രൂപ തവണകളായി നൽകാൻ ആവശ്യപ്പെട്ടു. ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖിൽ സജീവാണെന്നും...
kerala Kerala News latest latest news politics

അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നിട്ടുണ്ട് പിന്നെയല്ലേ ഇഡിയെന്ന് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എംകെ കണ്ണൻ

Gayathry Gireesan
അറസ്റ്റിനെ ഭയമില്ല, തനിക്കൊരു ബിനാമി അകൗണ്ടുമില്ലെന്നും എംകെ കണ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.അരവിന്ദാക്ഷൻ്റെ നിക്ഷേപത്തെക്കുറിച്ച് അറിയില്ല. ഇഡിയുടെ വി.ഐ.പി ലിസ്റ്റിൽ താനും സ്ഥാനം പിടിച്ചിരിക്കുന്നു. കരുവന്നൂരും താനും തമ്മിൽ എന്താണ് ബന്ധമെന്ന് ഇനിയും മനസിലായിട്ടില്ല. എ...
kerala Kerala News latest latest news politics

സുധാകരനും സലാമും ഉൾപ്പെട്ട ചാരിറ്റബിൾ സൊസൈറ്റി 8 വർഷമായി റിട്ടേൺ ഫയൽ ചെയ്യുന്നില്ല: വി.എൻ.വാസവൻ നിയമസഭയിൽ

Akhil
മുൻ മന്ത്രി ജി.സുധാകരൻ പ്രസിഡൻ്റും അമ്പലപ്പുഴ എംഎൽഎ എച്ച് സലാം സെക്രട്ടറിയുമായി അമ്പലപ്പുഴയിൽ പ്രവർത്തിക്കുന്ന ചേതന പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി 8 വർഷമായി വാർഷിക റിട്ടേണുകൾ ഫയൽ ചെയ്തില്ല. വർഷത്തിലൊരിക്കലാണ് റിട്ടേൺ ഫയൽ...
kerala Kerala News latest latest news politics

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം മടക്കി നൽകാൻ സിപിഐഎം

Akhil
നഷ്ടപ്പെട്ട പണം എത്രയും പെട്ടന്ന് മടക്കി നൽകാൻ പദ്ധതി തയ്യാറാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി. ഇ.ഡി നീക്കത്തിനെതിരെ മണ്ഡല അടിസ്ഥാനത്തിൽ രാഷ്ട്രീയ വിശദീകരണ ജാഥകൾ സംഘടിപ്പിക്കാനും ഇന്ന് നടന്ന ജില്ലാ...
death kerala Kerala News latest latest news politics

കെ.ജി.ജോർജിന് അന്ത്യാഞ്ജലി; ടൗൺ ഹൗളിൽ പൊതുശർശനം

Akhil
സംവിധായകൻ കെ.ജി.ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം. രാവിലെ 11നു ടൗൺഹാളിൽ പൊതുദർശനത്തിനു വച്ച ഭൗതികശരീരത്തിൽ രാഷ്ട്രീയ, സിനിമാരംഗത്തുനിന്നുള്ളർ ഉൾപ്പെടെ നിരവധിപ്പേരാണ് ആദരാഞ്ജി അർപ്പിച്ചത്. വൈകിട്ട് മൂന്നു വരെയാണ് ഇവിടെ പൊതുദർശനം. വൈകിട്ട് 4ന് രവിപുരം...
kerala Kerala News latest latest news Malappuram politics

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട്.

Gayathry Gireesan
വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2022 സെപ്റ്റംബർ 25നായിരുന്നു അന്ത്യം. ലീഗിനെ വിമർശിക്കാൻ മടിക്കാത്ത മലപ്പുറത്തെ കോൺഗ്രസുകാരൻ എന്നും നിലപാടുകളിൽ ഉറച്ചുനിന്ന നേതാവ് എന്നുമൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. 1987...