death kerala Kerala News latest latest news politics

കെ.ജി.ജോർജിന് അന്ത്യാഞ്ജലി; ടൗൺ ഹൗളിൽ പൊതുശർശനം

സംവിധായകൻ കെ.ജി.ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം. രാവിലെ 11നു ടൗൺഹാളിൽ പൊതുദർശനത്തിനു വച്ച ഭൗതികശരീരത്തിൽ രാഷ്ട്രീയ, സിനിമാരംഗത്തുനിന്നുള്ളർ ഉൾപ്പെടെ നിരവധിപ്പേരാണ് ആദരാഞ്ജി അർപ്പിച്ചത്. വൈകിട്ട് മൂന്നു വരെയാണ് ഇവിടെ പൊതുദർശനം. വൈകിട്ട് 4ന് രവിപുരം ശ്മശാനത്തിലാണു സംസ്കാരം.

തുടർന്ന് 6ന് വൈഎംസിഎ ഹാളിൽ അനുശോചനയോഗം ചേരുമെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ അറിയിച്ചു. കാക്കനാട് സിഗ്നേച്ചർ ഏജ്ഡ് കെയറിൽ കഴിയുകയായിരുന്ന കെ.ജി.ജോർജിൻ്റെ മരണം ഞായറാഴ്ച രാവിലെയായിരുന്നു.

Related posts

യുവേഫ നേഷൻസ് ലീഗ് കിരീടം സ്പെയിനിന്; ക്രൊയേഷ്യയെ വീഴ്ത്തിയത് ഷൂട്ടൗട്ടിൽ

Akhil

പ്രവാസികൾക്ക് ആശ്വാസം ; ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ വിസ മതി

Gayathry Gireesan

ശബരിമല വിമാനത്താവളത്തിന് 2750 ഏക്കർ ഭൂമിയേറ്റെടുക്കും; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍.

Sree

Leave a Comment