Entertainment kerala Kerala News latest latest news politics thrissur

സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി

സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ശമ്പളമുള്ള ഒരു ജോലി അല്ലെന്നും രാഷ്ട്രീയക്കാരനെന്ന നിലയിലുള്ള എല്ലാ സ്വാതന്ത്ര്യവും തുടർന്നും വഹിക്കാമെന്നുമുള്ള കേന്ദ്രമന്ത്രിയുടെ ഉറപ്പിലാണ് പദ്ധതി ഏറ്റെടുക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് സുരേഷ് ഗോപിയെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി തിരഞ്ഞെടുത്തെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചത്. തൃശ്ശൂരിൽ പ്രഖ്യാപിച്ച ഗാന്ധിജയന്തി ദിനത്തിലെ റാലിയിൽ മാറ്റമില്ലെന്നും റാലിയിൽ പംകെടുക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു

Related posts

കുട്ടനാട്ടിലെ കര്‍ഷകന്റെ ആത്മഹത്യയില്‍ ഉത്തരവാദി സര്‍ക്കാര്‍; ക്രൂരമായ അവഗണനയെന്ന് പ്രതിപക്ഷ നേതാവ്

Akhil

ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാനായി വിനോദസഞ്ചാരികളെ കൊണ്ടുപോയ അന്തര്‍വാഹിനി കാണാതായി

Sree

പറവൂരിൽ മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു

Akhil

Leave a Comment