kerala latest latest news politics

കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡൻ്റുമാരുടെയും യോഗം ഉടൻ തുടങ്ങും

കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡൻ്റുമാരുടെയും യോഗം അല്പസമയത്തിനകം ആരംഭിക്കും. ഇന്നലെ നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൻ്റെ തുടർച്ചയായാണ് യോഗം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗൊലു യോഗത്തിൽ പങ്കെടുക്കും. ഇന്നലെ പാർലമെന്റ തിരഞ്ഞെടുപ്പാണെങ്കിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പും കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഏതൊക്കെ വിഷയങ്ങളിലൂന്നി വരും ദിവസങ്ങളിൽ പ്രചരണ പരിപാടികളും പ്രധിഷേധ പരിപാടികളും സംഘടിപ്പിക്കണം എന്നതിനെ കുറിച്ചായിരിക്കും ചർച്ച.

Related posts

ഓസ്‌ട്രേലിയ പിന്മാറി; 2034 ലോകകപ്പ് ഫുട്ബോൾ വേദി സൗദിയിലേക്ക്?

Akhil

സാമ്പാറിന് എരിവ് കൂടിയതിന് വഴക്കുപറഞ്ഞു; പിതാവിനെ മകൻ കൊലപ്പെടുത്തി

Akhil

അരുണാചൽ പ്രദേശിൽ ചൈനീസ് അതിർത്തിയുമായി ബന്ധിപ്പിക്കുന്ന റോഡ് ഒലിച്ചുപോയി

Akhil

Leave a Comment