Month : February 2024

drugs kerala Kerala News latest latest news tamil nadu

രാമേശ്വരത്ത് വൻ ലഹരിമരുന്ന് വേട്ട, കണ്ടെത്തിയത് കടൽത്തീരത്ത് കുഴിച്ചിട്ട നിലയിൽ

Akhil
രാമേശ്വരം പാമ്പൻ മേഖലയിൽ കടൽത്തീരത്തോട് ചേർന്ന് ഇത്തരത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചിട്ടുണ്ട് എന്ന രഹസ്യവിവരം കസ്റ്റംസിന് ലഭിക്കുകയായിരുന്നു. രാവിലെ തന്നെ അവിടെ ആളെത്തുകയും ലഹരി മരുന്ന് എടുത്തുകൊണ്ട് പോവുകയും ചെയ്യും എന്ന വിവരം ലഭിച്ചതിനെ തുടർന്ന്...
kerala Kerala News latest latest news Malappuram

മലപ്പുറം എടക്കര ടൗണിൽ കാട്ടുപോത്ത് ഇറങ്ങി

Akhil
എടക്കര ടൗണിന് സമീപത്തുള്ള ഒരു സ്വകാര്യ ഭൂമിയിൽ പുലർച്ചെ നാലിനാണ് കാട്ടുപോത്ത് ഇറങ്ങിയത്. വനത്തിലേക്ക് കയറ്റിവിടാനുള്ള ശ്രമത്തിലാണ് വനംവകുപ്പും നാട്ടുകാരും. വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ കാട്ടുപോത്തിനെ കാട്ടിലേക്ക് കയറ്റിവിടാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും വനപാലകരും....
Arrest Attack kerala Kerala News latest latest news thiruvananthapuram

നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയതിന് പോലീസുകാർക്ക് മർദ്ദനം , ബാലരാമപുരം സ്വദേശി പിടിയിൽ

Akhil
നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയതിന് പോലീസുകാർക്ക് മർദ്ദനം . തിരുവനന്തപുരം ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്‌കർ പിടിയിൽ. കഴിഞ്ഞ ദിവസമാണ് വാഹനപരിശോധനക്കിടെ ബാലരാമപുരം നഗരത്തിൽ ഇത്തരമൊരു സംഭാവമുണ്ടാകുന്നത്. വണ്ടിയിൽ നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ...
latest latest news tamil nadu

ബസിൽ നിന്ന് തെറിച്ചു വീഴാൻ തുടങ്ങിയ യുവതിയെ രക്ഷിച്ച് കണ്ടക്ടർ

Akhil
ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീഴാൻ തുടങ്ങിയ യുവതിയെ രക്ഷപെടുത്തി കണ്ടക്ടർ. സംഭവം തമിഴ്നാട് ഈറോഡിൽ. പുറത്തേക്ക് വീഴാൻ പോയ യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ചുകൊണ്ടാണ് കണ്ടക്ടർ യുവതിയെ രക്ഷിച്ചത്....
kerala Kerala News latest latest news thiruvananthapuram

പോത്തൻകോട് തേനീച്ചയുടെ കുത്തേറ്റ് 6 പേർക്ക് പരിക്കേറ്റു.

Akhil
തിരുവനന്തപുരം പോത്തൻകോട് തേനീച്ചയുടെ കുത്തേറ്റ് 6 പേർക്ക് പരിക്കേറ്റു. ചാത്തൻപാട് സ്വകാര്യ എൻട്രൻസ് കോച്ചിങ് സെൻ്ററിലാണ് സംഭവം. കോച്ചിങ് സെൻ്ററിൽ സാധനങ്ങൾ കയറ്റാൻ എത്തിയ തൊഴിലാളികൾക്കാണ് കുത്തേറ്റത്. 6 പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
kerala Kerala News kozhikode latest latest news MURDER

5 വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ് ; അമ്മയെ കോടതി വെറുതെ വിട്ടു.

Akhil
കോഴിക്കോട് പയ്യാനക്കലിൽ 5 വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ കോടതി വെറുതെ വിട്ടു. സാഹചര്യ തെളിവുകളുടെ അഭാവത്തിലാണ് കുട്ടിയുടെ അമ്മ സമീറയെ കോടതി വെറുതെ വിട്ടത്. 2021 ജൂലൈയിൽ കോഴിക്കോട് പയ്യാനക്കൽ...
death idukki kerala Kerala News latest latest news suicide

തോപ്രാംകുടിയിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

Akhil
ഇടുക്കിയിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. തോപ്രാംകുടി സ്കൂൾ സിറ്റി പുത്തൻപുരക്കൽ ഡീനു ലൂയിസ് ആണ് മരിച്ചത്. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് ഡീനു ജീവനൊടുക്കിയത്. അർദ്ധരാത്രി അമ്മയുമായി വഴക്കിട്ട...
Food poison kerala Kerala News latest latest news thrissur

തൃശ്ശൂർ പെരിഞ്ഞനം RMVHS സ്കൂളിൽ ഭക്ഷ്യ വിഷബാധ

Akhil
തൃശ്ശൂർ പെരിഞ്ഞനം RMVHS സ്കൂളിൽ ഭക്ഷ്യ വിഷബാധ. 25 കുട്ടികൾ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. രണ്ട് ദിവസം മുൻപ് യാത്രയയപ്പ് യോഗത്തിനിടെ കഴിച്ച ബിരിയാണിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് പ്രാഥമിക...
Arrest drug carrier case drugs kerala Kerala News KOCHI latest latest news

225 കിലോ കഞ്ചാവ് കാറിൽ കടത്തിയ കേസ്; ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവ്

Akhil
225 കിലോ കഞ്ചാവ് കാറിൽ കടത്തിയ കേസിൽ ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവ്. ഗുണ്ടാ നേതാവും നിരവധി ലഹരിക്കേസുകളിൽ പ്രതിയുമായ പെരുമ്പാവൂർ സ്വദേശി അനസിനെയാണ് എറണാകുളം ജില്ലാ കോടതി ശിക്ഷിച്ചത്. രണ്ടും മൂന്നും...
Arrest kerala Kerala News latest latest news MDMA thrissur

തൃശ്ശൂരിൽ 4 ലക്ഷം രൂപ വില വരുന്ന MDMA പിടികൂടി

Akhil
തൃശ്ശൂർ ചാവക്കാട് ആഡംബര ബൈക്കുകളിൽ MDMA കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. 105 ഗ്രാം MDMA ആണ് ഇവരിൽ നിന്ന് എക്സൈസ് പിടികൂടിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശി 27ക്കാരൻ അമർ ജിഹാദ്, തൃശ്ശൂർ...