Month : August 2022

India Trending Now

പാല്‍ കൊണ്ട് മകളുടെ കാല് കഴുകി അത് കുടിച്ച് അച്ഛനും അമ്മയും; വിഡിയോ വൈറല്‍

Sree
അച്ഛനും അമ്മയുമായി മക്കള്‍ക്കുള്ള ബന്ധം എപ്പോഴും വളരെ സ്‌പെഷ്യല്‍ ആയിരിക്കും. മക്കളുമൊത്തുള്ള മാതാപിതാക്കളുടെ ചില ഇമോഷണല്‍ വിഡിയോകള്‍ പലപ്പോഴും കണ്ണ് നനയിക്കാറുമുണ്ട്. മകളോടുള്ള വാത്സല്യത്തിന് തെളിവായി ഒരു അച്ഛനും അമ്മയും മകളുടെ കാല്‍ പാലുകൊണ്ട്...
Health

കുട്ടികൾ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും: പഠനറിപ്പോർട്ട്

Sree
പ്രഭാത ഭക്ഷണം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഭക്ഷണത്തിലെ രാജാവ് എന്നാണ് പ്രാതൽ അറിയപ്പെടുന്നത് തന്നെ. കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യത്തിൽ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് പോഷകാഹാരം. നമ്മുടെ ആഹാരക്രമം നമ്മുടെ ആരോഗ്യത്തെ നിർണയിക്കുന്ന ഒന്നാണ്. ശരീരത്തെ മാത്രമല്ല...
Trending Now World News

ലോ​ക​ത്തി​ലെ 4​ സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മാ​നും

Sree
സെ​ർ​ബി​യ​ൻ ഡേ​റ്റാ​ബേ​സ്​ ഏ​ജ​ൻ​സി​യാ​യ ന​മ്പെ​യോ പു​റ​ത്തി​റ​ക്കി​യ 2022ലെ ​പ​ട്ടി​ക​യനുസരിച്ച് ലോ​ക​ത്തി​ലെ 4​ സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മാ​നും ഇ​ടം​പി​ടി​ച്ചു. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കു​റ​വും സു​ര​ക്ഷാ​ഘ​ട​ക​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താണ് ഒമാന് പട്ടികയിൽ നാലാം സ്ഥാനം ലഭിച്ചത്. സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ...
Sports

ഏഷ്യാകപ്പിനൊരുങ്ങി ഇന്ത്യയും പാകിസ്താനും; ബാബർ-കോലി ഹസ്തദാന വിഡിയോ വൈറൽ

Sree
ഈ മാസം 28നാണ് ഏഷ്യ കപ്പ് ക്രിക്കറ്റ് ആരംഭിക്കുക. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെ ആരംഭിക്കുന്ന ഏഷ്യാ കപ്പിനായി ഇരു ടീമുകളും യുഎഇയിൽ എത്തിക്കഴിഞ്ഞു. ഇതിനിടെ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും ഇന്ത്യയുടെ മുൻ നായകൻ വിരാട്...
Kerala News Local News Trending Now

ഇ-പോസ് സെര്‍വര്‍ തകരാര്‍; ഭക്ഷ്യ കിറ്റ് വിതരണം മുടങ്ങി

Sree
ഇ-പോസ് സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ കടകളുടെപ്രവര്‍ത്തനം നിലച്ചു. ഇതോടെ ഭക്ഷ്യക്കിറ്റ് റേഷന്‍ വിതരണം മുടങ്ങി. തകരാറുകള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇ-പോസ് മെഷീന്റെ സര്‍വര്‍ മുന്‍പും ഇത്തരത്തില്‍ തകരാറിലായിട്ടുണ്ട്....
India

ഫോണിലുണ്ടോ ഈ ആപ്പുകൾ?ഏത് നിമിഷവും നിങ്ങൾ തട്ടിപ്പിനിരയാകാം.!

Sree
അപകടകരമായ ആപ്പുകൾ സ്‌ക്രീൻ ചെയ്യാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ഉണ്ടെങ്കിലും ഈ സുരക്ഷാ സംവിധാനങ്ങളെ മറികടക്കുന്ന മാൽവെയർ കുത്തിവച്ച ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള ആപ്പുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് സൈബർ...
India National News

രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ തീരുമാനവുമായി കേന്ദ്ര സർക്കാർ

Sree
ടോൾ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം. നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുന്നത്. നിശ്ചിത ഇടങ്ങളിൽ സ്ഥാപിക്കുന്ന ക്യാമറകൾ ആകും നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സാധ്യമാക്കുക....
Trending Now

കേന്ദ്ര സായുധ പൊലീസ് സേന, ഡൽഹി പൊലീസിൽ എസ്ഐ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു

Sree
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡൽഹി പൊലീസിൽ (ഡിപി) സബ് ഇൻസ്പെക്ടർ (എസ്‌ഐ) റിക്രൂട്ട്‌മെന്റിനായുള്ള ഓപ്പൺ കോംപറ്റീറ്റീവ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ്സ് (സിഎപിഎഫ്എസ്) പരീക്ഷയും നവംബർ 2022ന് രാജ്യത്തുടനീളം നടത്തും....
Kerala News

സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കാൽനട മേൽപാലം

Sree
തിരുവനന്തപുരം നഗരവാസികൾക്കായി കിഴക്കേകോട്ടയിൽ പണി കഴിപ്പിച്ച കാൽനട മേൽപ്പാലം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. അഭിമാനം അനന്തപുരി എന്ന സെൽഫി പോയിന്റിന്റെ ഉദ്ഘാടനം നടൻ പൃഥ്വിരാജ് നിവഹിച്ചു. സംസ്ഥാനത്തെ...
Sports Trending Now World News

‘യുഎസിലെ ഏറ്റവും വേഗതയേറിയ കുട്ടി’യായി 7 വയസുകാരി ഡക്കോട്ട വൈറ്റ്

Sree
‘രാജ്യത്തെ ഏറ്റവും വേഗതയേറിയ കുട്ടി’യായി അമേരിക്കയിലെ ഡക്കോട്ട വൈറ്റിന്റെ റെക്കോര്‍ഡ്. അമേച്വര്‍ അത്‌ലറ്റിക് യൂണിയന്‍ ജൂനിയര്‍ ഒളിമ്പിക്‌സില്‍ കിരീടം നേടിയാണ് ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഏഴ് വയസുകാരി ഡക്കോട്ടയുടെ വിജയം. 59.08 സെക്കന്‍ഡില്‍ ഓടിയാണ്...