Month : August 2022

Kerala News Local News

പ്രിയാ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി

Sree
കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഏറെ വിവാദമായ നിയമനം റദ്ദാക്കിയത് കണ്ണൂര്‍ സര്‍വകലാശാലയ്ക്കും വലിയ തിരിച്ചടിയാകുകയാണ്....
World News

ഹൃദയാഘാതത്തിൽ നിന്ന് ഉടമയെ രക്ഷിച്ചത് പൂച്ച

Sree
വളർത്തുമൃഗങ്ങൾ നമുക്ക് വളരെയധികം പ്രിയപെട്ടവരാണ്. ഏറെ കരുതലോടെയും സ്നേഹത്തോടെയുമാണ് നമ്മൽ അവരെ പരിപാലിക്കാറുള്ളത്. അവയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതും കളിക്കുന്നതും എല്ലാം നമ്മൾ ഏറെ ഇഷ്ടപെടുന്ന കാര്യങ്ങളാണ്. തന്റെ ഉടമയെ ഹൃദയാഘാതത്തിൽ നിന്ന് രക്ഷിച്ച പൂച്ചയാണ്...
Kerala News Local News

ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ രണ്ടിലൊരാള്‍ സൈബര്‍ ആക്രമണം നേരിടുന്നു; പഠനം

Sree
രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ രണ്ട് പേരിലൊരാള്‍ സോഷ്യല്‍ മിഡിയയില്‍ തന്നെ മോശമായ അനുഭവം നേരിടുന്നുണ്ടെന്ന് പഠനം. ബോഡി ഷെയിമിംഗ്, സ്ലട്ട് ഷെയിമിംഗ് തുടങ്ങിയവ സ്ത്രീകളാണ് ഏറ്റവുമധികം സോഷ്യല്‍ മിഡിയയില്‍ നേരിടുന്നതെന്ന് പഠനത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക്...
Kerala News Local News Special

ഗുരുവായൂരില്‍ ‘കല്യാണപ്പൂരം’; ഇന്ന് രജിസ്ട്രര്‍ ചെയ്തത് 248 വിവാഹങ്ങള്‍

Sree
ഗുരുവായൂരിൽ ഇന്ന് വിവാഹങ്ങൾ റെക്കോർഡിനടുത്ത്. 248 കല്യാണങ്ങളാണ് ഇന്ന് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. അഞ്ച് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടക്കുക. മൂന്ന് സ്ഥിരം മണ്ഡപങ്ങൾക്ക് പുറമെ...
World News

യുഎസ് ഏവിയേഷൻ മ്യൂസിയത്തിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ പൈലറ്റായി ക്യാപ്റ്റൻ സോയ അഗർവാൾ

Sree
16,000 കിലോമീറ്റർ ദൂരം പിന്നിട്ട് ഉത്തരധ്രുവത്തിന് മുകളിലൂടെ വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതാ പൈലറ്റായ ബോയിംഗ്-777 വിമാനത്തിന്റെ എയർ ഇന്ത്യ പൈലറ്റായ ക്യാപ്റ്റൻ സോയ അഗർവാൾ എസ്എഫ്ഒ ഏവിയേഷൻ മ്യൂസിയത്തിൽ ഇടം നേടി....
Kerala News Weather

മഴ തിരിച്ചെത്തുന്നു?; മൂന്ന് ദിവസം കനത്ത മഴയുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

Sree
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് ദിവസം കനത്ത മഴയും ഇടിമിന്നലുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 21,22,23 തിയതികളില്‍ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയും കാറ്റും...
Kerala News

രക്തദാനവും അവയവദാനവും ഇനി കോവിൻ പോർട്ടൽ വഴി

Sree
കോവിന്‍പോർട്ടൽ വഴി ഇനി രക്ത-അവയവ ദാനവും ഉൾപെടുത്താൻ കേന്ദ്ര നടപടി. ഇതിനായുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. പോര്‍ട്ടലിന്റെ നവീകരിച്ച പതിപ്പ് അടുത്തമാസം പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പോര്‍ട്ടലിനു കീഴിലായി കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള സാര്‍വത്രിക...
Entertainment Special Trending Now World News

World Photography Day : ചരിത്രത്തിലിടം നേടിയ 15 അപൂർവ ചിത്രങ്ങൾ കാണാം

Sree
ഇന്ന് ലോക ഫോട്ടോഗ്രഫി ദിവസം. എല്ലാ വർഷവും ഓഗസ്റ്റ് 19നാണ് ലോക ഫോട്ടോഗ്രഫി ദിനം ആഘോഷിക്കുന്നത്. ( world photography day 10 rare photos ) ആയിരം വാക്കുകൾക്ക് സമമാണ് ഒരു ചിത്രം....
Kerala News Local News Special Trending Now

ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടെങ്ങും ആഘോഷത്തിനായി ഒരുങ്ങി

Sree
ഇന്ന് ശ്രീകൃഷ്ണജയന്തി. നാടെങ്ങും ഭഗവാൻ ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണിയുടെ ആഘോഷത്തിലാണ്. അഷ്ടമി രോഹിണി ആഘോഷത്തിനായി ഗുരുവായൂർ ക്ഷേത്രവും ഒരുങ്ങി .ശ്രീകൃഷ്ണന്റെ ഭൂമിയിലെ അവതാരപ്പിറവിയുടെ ഓർമ്മയാചാരണമായി ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേർന്നുവരുന്ന...
India Special

17 ലക്ഷത്തിൻ്റെ ചോക്ലേറ്റ് മോഷണം പോയി;സംഭവം യുപിയിൽ

Sree
ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ വൻ മോഷണം. ഇത്തവണ ലക്ഷങ്ങൾ വിലമതിക്കുന്ന ചോക്ലേറ്റുകളുമാണ് മോഷണം പോയത്. നഗരത്തിലെ ചിൻഹട്ടിലെ ദേവ്‌രാജി വിഹാർ ഏരിയയിലെ കാഡ്ബറി ഗോഡൗണിൽ നിന്നാണ് 17 ലക്ഷം രൂപയുടെ ചോക്ലേറ്റുകൾ കവർന്നത്. തെളിവ്...