ഇന്ന് ലോക ഫോട്ടോഗ്രഫി ദിവസം. എല്ലാ വർഷവും ഓഗസ്റ്റ് 19നാണ് ലോക ഫോട്ടോഗ്രഫി ദിനം ആഘോഷിക്കുന്നത്. ( world photography day 10 rare photos )
ആയിരം വാക്കുകൾക്ക് സമമാണ് ഒരു ചിത്രം. നമ്മുടെ പോയകാല ചരിത്രം ഇത്തരം ചിത്രങ്ങൡലൂടെ ഓർമിപ്പിക്കുകയാണ് ലോക ഫോട്ടോഗ്രഫി ദിനമായ ഇന്ന്.
ടൈറ്റാനിക് മുങ്ങുന്നതിന് മുൻപുള്ള അവസാന ചിത്രം
ആദ്യ മക്‌ഡോണൾഡ്‌സ് ഔട്ട്‌ലെറ്റ്
ഹൈസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടീമിനൊപ്പം ഒബാമ
എംജിഎം സിംഹത്തിന്റെ റെക്കോർഡിംഗ്
ഈഫൽ ടവർ നിർമാണ വേളയിൽ , 1880
ഐൻസ്റ്റീനൊപ്പം ടാഗോർ, 1920
ഇന്ദിരാ ഗാന്ധി, ചാർലി ചാപ്ലിൻ, ജവഹർലാൽ നെഹ്രു എന്നിവർ സ്വിറ്റ്‌സർലൻഡിൽ, 1953