ഗുരുവായൂരില്‍ ‘കല്യാണപ്പൂരം’; ഇന്ന് രജിസ്ട്രര്‍ ചെയ്തത് 248 വിവാഹങ്ങള്‍
ഗുരുവായൂരിൽ ഇന്ന് വിവാഹങ്ങൾ റെക്കോർഡിനടുത്ത്. 248 കല്യാണങ്ങളാണ് ഇന്ന് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. അഞ്ച് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടക്കുക. മൂന്ന് സ്ഥിരം മണ്ഡപങ്ങൾക്ക് പുറമെ...