ഹൃദയാഘാതത്തിൽ നിന്ന് ഉടമയെ രക്ഷിച്ചത് പൂച്ച
വളർത്തുമൃഗങ്ങൾ നമുക്ക് വളരെയധികം പ്രിയപെട്ടവരാണ്. ഏറെ കരുതലോടെയും സ്നേഹത്തോടെയുമാണ് നമ്മൽ അവരെ പരിപാലിക്കാറുള്ളത്. അവയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതും കളിക്കുന്നതും എല്ലാം നമ്മൾ ഏറെ ഇഷ്ടപെടുന്ന കാര്യങ്ങളാണ്. തന്റെ ഉടമയെ ഹൃദയാഘാതത്തിൽ നിന്ന് രക്ഷിച്ച പൂച്ചയാണ്...