33.15 സെക്കൻഡിനുള്ളിൽ കഴിച്ചത് ലോകത്തിലെ ഏറ്റവും എരിവേറിയ പത്തു മുളക്; നേടിയത് റെക്കോർഡ്…
എരിവ് അത്രയ്ക്ക് ഇഷ്ടമുള്ളവർക്ക് പോലും മുളക് വെറുതെ കഴിക്കുക എന്നത് പ്രയാസമാണ്. എന്നാൽ, ലോകത്തിലെ ഏറ്റവും ഏരുവേരിയ മുളക് കഴിച്ച് റെക്കോർഡ് നേടിയിരിക്കുകയാണ് ഒരു കാലിഫോർണിയക്കാരൻ. 33.15 സെക്കൻഡിനുള്ളിൽ ലോകത്തിലെ ഏറ്റവും എരിവേറിയ മുളകായ...