ഫോണിലുണ്ടോ ഈ ആപ്പുകൾ?ഏത് നിമിഷവും നിങ്ങൾ തട്ടിപ്പിനിരയാകാം.!
അപകടകരമായ ആപ്പുകൾ സ്‌ക്രീൻ ചെയ്യാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ഉണ്ടെങ്കിലും ഈ സുരക്ഷാ സംവിധാനങ്ങളെ മറികടക്കുന്ന മാൽവെയർ കുത്തിവച്ച ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള ആപ്പുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് സൈബർ...