‘യുഎസിലെ ഏറ്റവും വേഗതയേറിയ കുട്ടി’യായി 7 വയസുകാരി ഡക്കോട്ട വൈറ്റ്
‘രാജ്യത്തെ ഏറ്റവും വേഗതയേറിയ കുട്ടി’യായി അമേരിക്കയിലെ ഡക്കോട്ട വൈറ്റിന്റെ റെക്കോര്‍ഡ്. അമേച്വര്‍ അത്‌ലറ്റിക് യൂണിയന്‍ ജൂനിയര്‍ ഒളിമ്പിക്‌സില്‍ കിരീടം നേടിയാണ് ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഏഴ് വയസുകാരി ഡക്കോട്ടയുടെ വിജയം. 59.08 സെക്കന്‍ഡില്‍ ഓടിയാണ്...