toll plaza
India National News

രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ തീരുമാനവുമായി കേന്ദ്ര സർക്കാർ

ടോൾ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം. നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുന്നത്.

നിശ്ചിത ഇടങ്ങളിൽ സ്ഥാപിക്കുന്ന ക്യാമറകൾ ആകും നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സാധ്യമാക്കുക. ടോൾ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്‌നങ്ങളും പുതിയ സംവിധാനത്തിൽ പരിഹരിക്കപ്പെടും.

READ ALSO:-‘യുഎസിലെ ഏറ്റവും വേഗതയേറിയ കുട്ടിയായി 7 വയസുകാരി ഡക്കോട്ട വൈറ്റ്

പുതിയ ടോൾ പിരിവ് സമ്പ്രദായത്തിനായി നിയമഭേദഗതി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.

രണ്ട് ഉപാധികളാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. ടോൾ പ്ലാസയ്‌ക്കൊപ്പം ഫാസ്ടാഗും പുതിയ ഭേദഗതി വരുന്നതോടെ ഇല്ലാതാകും. അടുത്ത ഒരു വർഷത്തിൽ തന്നെ ഇതിനായുള്ള നടപടികൾ പൂർത്തീകരിക്കാനാണ് തീരുമാനം.

STORY HEIGHLIGHT:-India Is Going To Stop Toll Plaza

Related posts

ഐപിഎല്‍; കൊല്‍ക്കത്ത ഫൈനലില്‍; ഹൈദരാബാദിനെ തകര്‍ത്തത് 8 വിക്കറ്റിന്

sandeep

തമിഴകത്ത് 2024ല്‍ വിജയ്‍യുടെ ഹിറ്റ് ചിത്രം ഏഴാമത്, മലയാളത്തിന്റെ ആ സര്‍പ്രൈസ് ഒന്നാമത്, പട്ടിക പുറത്ത്

sandeep

ഒല്ലൂരില്‍ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

sandeep

Leave a Comment