Tag : death

kerala latest news Trending Now

രണ്ടു ദിവസം മുമ്പ് വീട് വിട്ടുപോയി, പാലക്കാട് സ്വദേശിയായ പതിനേഴുകാരൻ തൃശൂരിൽ മരിച്ച നിലയിൽ, ദുരൂഹത

Sree
രണ്ടു ദിവസം മുമ്പ് അനസ് വീട് വിട്ടു പോയതായി ബന്ധുക്കൾ പാലക്കാട്‌ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു പാലക്കാട്‌ : രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട്‌ സ്വദേശിയായ ആൺകുട്ടിയെ തൃശൂരിൽ മരിച്ച...
kerala Kerala News latest news palakkad trending news Trending Now

പാലക്കാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു

Sree
പാലക്കാട്: പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തത്. ഡോ കൃഷ്ണനുണ്ണി, ഡോ ദീപിക എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ദമ്പതിമാരാണ്. ഇന്നലെയാണ്...
accident fire kannur kerala Kerala News latest news trending news Trending Now

കണ്ണൂരിൽ ഓടികൊണ്ടിരുന്ന കാർ കത്തി; ഗർഭിണിയടക്കം രണ്ട് പേർ മരിച്ചു.

Sree
കണ്ണൂർ: കണ്ണൂരിൽ ഓടികൊണ്ടിരുന്ന കാർ കത്തി ഗർഭിണിയും ഭർത്താവും മരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് സംഭവമുണ്ടായത്. കാറിൽ ആറ് പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 4 പേരെ രക്ഷപ്പെടുത്തി.(car...
death kerala latest news MURDER thrissur trending news Trending Now

തൃശൂരില്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊന്ന് കവര്‍ച്ച; പ്രതി പിടിയില്‍…

Sree
തൃശൂര്‍ ഗണേശമംഗലത്ത് അധ്യാപികയെ തലയ്ക്കടിച്ച് വാലപ്പറമ്പിൽ വസന്ത (73) യാണ് മരിച്ചത്. തനിച്ച് താമസിക്കുകയായിരുന്ന വസന്ത ആണ് കൊല്ലപ്പെട്ടത്. പ്രതി പിടിയിലായി.  ഗണേശമംഗലം സ്വദേശി ജയരാജനാണ് (60) അറസ്റ്റിലായത്. ഇവർ വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. തളിക്കുളം എസ്എൻവി...
India latest news Trending Now

യുപിയിൽ ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; അറസ്റ്റ്.

Sree
ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വീട്ടിൽ നിന്ന് ഓൺലൈൻ ക്ലാസെടുത്തുകൊണ്ടിരിക്കെ കൃഷ്ണ കുമാർ യാദവ് എന്ന 32കാരനെയാണ് രണ്ട് പേർ ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതകത്തിൻ്റെ വിഡിയോ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടായിരുന്നു. ഈ...
death India latest news polland thrissur Trending Now World News

ജോർജിയൻ പൗരന്മാരുമായുള്ള വാക്കുതർക്കം; പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു.

Sree
തൃശൂർ: പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജാണ് കുത്തേറ്റ് മരിച്ചത്. നാല് മലയാളികൾക്കും പരുക്കേറ്റു. ഇരുപത്തിമൂന്ന് വയസാണ് സൂരജിന്. ജോർജിയൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടയിലാണ് കുത്തേറ്റത്. അഞ്ച് മാസം മുമ്പാണ് സൂരജ്...
Accident accident India kerala Kerala News latest news Local News thrissur trending news Trending Now

അപകടത്തിൽപ്പെട്ടവരെ കൊണ്ട് പോയ ആംബുലൻസ് അപകടത്തിൽ പെട്ടു. 4 പേർക്ക് പരിക്ക്.

Sree
കൊടുങ്ങല്ലൂർ: എടവിലങ്ങിൽ മോട്ടോർ ബൈക്ക് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ കൊടുങ്ങല്ലൂർ വയല സ്വദേശി കാക്കോത്ത് വീട്ടിൽ അക്ഷയ് (28), ബൈക്ക്...
aciident kerala Kerala News latest news Local News National News thrissur trending news

കൊടുങ്ങലൂർ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sree
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ യുവാവിനെ കാനയിൽ ബുള്ളറ്റിനടിയിൽ പെട്ട് മരിച്ച നിലയിൽ കണ്ടെത്തി. മുസിരിസ് ബസ് സ്റ്റാന്റിന് സമീപം താമസിക്കുന്ന രാമശേടത്ത് ധനേഷ് ലാൽ (30) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അശോക തിയേറ്ററിന് കിഴക്ക്...
National News

മിസോറാം കല്ല് ക്വാറി അപകടം; മരിച്ചവരുടെ എണ്ണം 11 ആയി

Editor
മിസോറാമിലെ ഹ്നഹ്തിയാൽ ജില്ലയിലുഉണ്ടായ കല്ല് ക്വാറി അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. അവശിഷ്ടങ്ങളിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സൈസിക്പുയി അറിയിച്ചു. അതേസമയം കാണാതായ ഒരാൾക്കായി തെരച്ചിൽ...
Entertainment Special Trending Now

സുശാന്ത് വിട പറഞ്ഞിട്ട് രണ്ട് വർഷം;ഇന്ന് ഓർമ്മ ദിവസം

Sree
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജപുത്തിന്റെ ഓർമദിനമാണിന്ന്. വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും സുശാന്തിന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്.  ബിഹാർ സ്റ്റേറ്റ് ഹാൻഡ്‌ലൂം കോർപറേഷനിലെ ടെക്‌നിക്കൽ ഓഫിസറായ കൃഷ്ണ കുമാർ സിംഗിന്റേയും ഭാര്യ ഉഷാ...