Category : palakkad

kerala Kerala News latest latest news palakkad Wild Elephant

ഡാമിലെത്തി വെള്ളം കുടിച്ച് കാട്ടാനക്കൂട്ടം

Akhil
പാലക്കാട് മലമ്പുഴ കവ മേഖലയിൽ ജനവാസ പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങി. കുട്ടിയാനകൾ ഉൾപ്പെടെ മുപ്പതോളം ആനകൾ കൂട്ടത്തോടെ ഡാമിലെത്തി വെള്ളം കുടിച്ച് മടങ്ങി. ഇന്ന് പുലർച്ചെയാണ് കാട്ടാനക്കൂട്ടം വെള്ളം കുടിക്കാനായി ഡാമിൽ എത്തിയത്. വെള്ളം...
kerala Kerala News latest latest news palakkad

പാലക്കാട് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു

Akhil
പാലക്കാട് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു. റോഡരികിൽ കണ്ട ലോട്ടറി വില്പനക്കാരിയുടെ കയ്യിലാണ് കുഞ്ഞിനെ ഏല്പിച്ചത്. അസം സ്വദേശിയാണ് അമ്മ. ജോലികഴിഞ്ഞെത്തിയ കുഞ്ഞിൻ്റെ അച്ഛൻ ഉറങ്ങികിടക്കുന്നതിനിടെയാണ് വീട്ടിൽ നിന്നും കുഞ്ഞിനേയും എടുത്ത് റോഡരികിലുള്ള ലോട്ടറിവില്പനക്കാരിയുടെ...
kerala Kerala News latest latest news palakkad Scam

മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തട്ടിപ്പ് , പാലക്കാട് കോടികളുടെ തട്ടിപ്പ്

Akhil
പാലക്കാട് മണ്ണാർക്കാട് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ പേരിൽ 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഉടമകൾ മുങ്ങിയതായി നിക്ഷേപകർ പരാതി നൽകി. സിവിആർ ആശുപത്രി ഉടമകൾക്കെതിരെ അമ്പതിലേറെ നിക്ഷേപകർ പോലീസിൽ പരാതി നൽകി. സൗജന്യ...
accident kerala Kerala News latest latest news palakkad

സ്കൂൾ വാനിൽ അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

Akhil
പാലക്കാട് സ്കൂൾ വാനിനു പിന്നിൽ ബസ് ഇടിച്ച് അപകടം. സ്കൂൾ വാനിൽ ഉണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളുടെ പരിക്കുകൾ ഗുരുതരമല്ല. സ്വകാര്യ ബസ് ഡ്രൈവറുടെ അമിതവേഗതയാണ്...
death latest news must read palakkad

ജ്യൂസ് എന്ന് കരുതി ചെടിക്കൊഴിക്കുന്ന കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

Akhil
കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ജ്യൂസ് എന്ന് കരുതിയാണ് വിദ്യാർത്ഥി ചെടിക്ക് ഒഴിക്കുന്ന കീട നാശിനി കഴിച്ചത്. തിരുവനന്തപുരം പാലോട് പയറ്റടി പ്രിയാഭിയിൽ ഭവനിൽ പ്രശാന്തിന്റെയും യമുനയുടെയും മകൻ അഭിനവ് (11)...
Kerala News latest news must read palakkad

പാലക്കാട് 3 വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി കന്തസ്വാമി റിമാൻഡിൽ

Akhil
പാലക്കാട് കൊഴിഞ്ഞാമ്പാറ നടുപ്പുണിയിൽ 3 വയസുകാരിയെ പീഡിപ്പിച്ച 77കാരൻ കന്തസ്വാമിയെ റിമാന്റ് ചെയ്തു. നാടോടികളായ കല്ലുകൊത്ത് തൊഴിലാളികളുടെ മകളേയാണ് കന്തസ്വാമി കടത്തിണ്ണയിൽ നിന്ന് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായുളള അപേക്ഷ അന്വേഷണസംഘം കോടതിയിൽ...
Kerala News latest news must read palakkad

പാലക്കാട് മൂന്നു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 76കാരൻ പിടിയിൽ

Akhil
പാലക്കാട് നടുപ്പുണിയിൽ അതിഥി തൊഴിലാളിയുടെ മൂന്ന് വയസുകാരിയായ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. വില്ലൂന്നി സ്വദേശിയായ 76 കാരനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന് നേരെയാണ്...
India Kerala News must read palakkad

കലോത്സവ വേദിയിൽ തല്ലുമാല; നാല് അധ്യാപകർക്കെതിരെ കേസെടുത്തു

Akhil
ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലുമാല. പാലക്കാട് മണ്ണാര്‍ക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവത്തിനിടെയാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഓവര്‍റോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ നല്‍കിയ ശേഷം വിദ്യാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനം നടത്തിയത് അതിരുകടന്നപ്പോഴാണ് സംഘര്‍ഷം ഉടലെടുത്തത്.ലാത്തിവീശിയാണ് പൊലീസ്...
Kerala News latest news must read palakkad

മക്കളെ കാണുന്നതിനെ ചൊല്ലി തർക്കം; ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു

Akhil
പാലക്കാട് മണ്ണാർക്കാട് കരിമ്പുഴയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു. കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിനാണ് വെട്ടേറ്റത്. സംഭവത്തിൽ ഹന്നത്തിന്റെ ഭർത്താവ് ഷബീറലിയെ ശ്രീകൃഷ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 7.20 ഓടെയാണ് സംഭവം. കുടുംബപ്രശ്നങ്ങളെ തുടർന്ന്...
Kerala News latest news must read palakkad

പാലക്കാട് തരൂർ കൃഷി ഓഫീസർക്ക് കർഷകന്റെ മർദ്ദനം; കൃഷി ഓഫീസർ ആശുപത്രിയിൽ ചികിത്സയിൽ

Akhil
പാലക്കാട് തരൂർ കൃഷി ഓഫീസർക്ക് കർഷകന്റെ മർദ്ദനം. തരൂർ കൃഷി ഓഫീസർ റാണി ഉണ്ണിത്താനെയാണ് കിസാൻ ക്രഡിക്ട് കാർഡ് ആവശ്യപ്പെട്ടെത്തിയയാൾ മർദ്ദിച്ചത്. മോഹനൻ എന്നയാളാണ് അകാരണമായി കൃഷി ഓഫീസറെ ആക്രമിച്ചത്. മൂക്കിൽ നിന്ന് രക്തം...