Category : palakkad

India Kerala News latest news palakkad

വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

Akhil
വിനോദയാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎൻകെഎം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രീ സയനയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. മൈസൂരിലെ വൃന്ദാവൻ...
Kerala News latest news palakkad Trending Now

പാലക്കാട് ക്ലാസിനകത്ത് പേപ്പട്ടി ആക്രമണം; കുട്ടികൾക്കും അധ്യാപകനുമടക്കം നിരവധി പേർക്ക് കടിയേറ്റു

Akhil
പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേഖലയില്‍ പേപ്പട്ടി ശല്യം രൂക്ഷം. കല്ലടി അബ്ദുഹാജി ഹൈസ്‌ക്കൂളില്‍ കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് കടിയേറ്റു. ക്ലാസിലെത്തിയ പേപ്പട്ടി ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചു. ഒരു അധ്യാപകനും കടിയേറ്റു. അധ്യാപകരുടെ...
Kerala News latest news palakkad

പാലക്കാട് വീണ്ടും കാട്ടുപന്നി ആക്രമണം; 3 കുട്ടികൾക്ക് പരിക്ക്

Akhil
പാലക്കാട് വീണ്ടും കാട്ടുപന്നി ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെയാണ് കാട്ടുപന്നി ആക്രമിച്ചത്. 3 കുട്ടികൾക്ക് പരിക്ക്. കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ റോഡിന്റെ എതിർവശത്ത് നിന്ന്...
Kerala News latest news Local News must read National News palakkad

പാലക്കാട് പഠനയാത്ര കഴിഞ്ഞുവരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ബസും തല്ലിപ്പൊളിക്കാന്‍ ശ്രമിച്ചു

Akhil
മലപ്പുറം കുറ്റിപ്പുറം കെഎംസിടി കോളജില്‍ നിന്ന് പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന സംഘത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പാലക്കാട് ചാലിശ്ശേരി ആറങ്ങോട്ടുകരയില്‍ അധ്യാപകനെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ബസിലെ വിദ്യാര്‍ത്ഥിനികളെ പ്രദേശവാസികളായ സാമൂഹ്യവിരുദ്ധര്‍ ശല്യം...
Attack kerala Kerala News latest latest news palakkad

വൈക്കോലിൻ്റെ പണം നൽകിയില്ല ; വയോധികനെ ചുറ്റികക്ക് അടിച്ചു

Gayathry Gireesan
പാലക്കാട് വൈക്കോലിൻ്റെ പണം നൽകാൻ വൈകിയതിൻ്റെ പേരിൽ വയോധികനെ ചുറ്റികക്ക് അടിച്ചു. 58കാരൻ വീരാൻ കുട്ടിക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ചാലിശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്....
Arrest kerala Kerala News latest latest news palakkad

നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറിയെ മധുരയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു

Gayathry Gireesan
കഴിഞ്ഞ ദിവസമാണ് നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറിയെ കാണാനില്ലെന്ന പരാതി കിട്ടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തെ മധുരയിൽ വച്ച് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 6 മണിയോടെ നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് അദ്ദേഹത്തെ എത്തിക്കും....
fire kerala Kerala News latest latest news palakkad

ചാർജ് ചെയ്യുന്നതിനിടെ പുത്തൻ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കിടപ്പുമുറി കത്തിനശിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Gayathry Gireesan
പാലക്കാട്: ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മുറി കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ പാലക്കാട് പൊൽപ്പുള്ളിയിലാണ് സംഭവം. പൊൽപ്പുള്ളി വേർ‌കോലി ബി ഷാജുവിന്റെ ( 40 ) വീട്ടിലാണ്...
death kerala Kerala News latest latest news palakkad

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്‌മഹത്യ ചെയ്തു

Gayathry Gireesan
പാലക്കാട് കൊപ്പം മുളയംകാവിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. യുവതിയുടെ ശരീരത്തിൽ ആഴത്തിൽ കുത്തേറ്റ പാടുകളുണ്ട്. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് യുവതിയുടെ മരണത്തിന് കാരണം....
kerala Kerala News latest latest news palakkad

ഒറ്റപ്പാലം നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

Gayathry Gireesan
പാലക്കാട് ഒറ്റപ്പാലം നഗരസഭയിൽ ആണ് സംഭവം നടന്നത്. താലൂക്ക് ആശുപത്രിയിലെ ചികിത്സാവിവാദത്തെ ചൊല്ലിയായിരുന്നു തർക്കം. നഗരസഭാ യോഗം തുടങ്ങി അല്പസമയത്തിനകം തന്നെ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി തുടങ്ങി. സിപിഎം കൗൺസിലർമാർ ഒരുഭാഗത്തും ബിജെപി കോൺഗ്രസ്...
death kerala Kerala News latest latest news palakkad

പന്നി കെണിയിൽ നിന്ന് ഷോക്കേറ്റ സ്ത്രീ മരിച്ചു

Gayathry Gireesan
പന്നിക്കുവച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ സ്ത്രീ മരിച്ചു. വണ്ടാഴി സ്വദേശി ഗ്രേസി(63) ആണ് മരിച്ചത്. ഗ്രേസിയെ രാവിലെ സ്വന്തം കപ്പത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവർ ഒറ്റക്ക് താമസിക്കുകയായിരുന്നു. നാട്ടുകാരിൽ ഒരാളാണ് ഗ്രേസിയെ...