Category : palakkad

kerala Kerala News latest latest news palakkad

നെല്ലിൻ്റെ പണം എന്ന് കിട്ടുമെന്നറിയാതെ പാലക്കാട്ടെ കർഷകർ

Gayathry Gireesan
സപ്ലൈകോ സംഭരിച്ച നെല്ലിൻ്റെ വില എത്തിയിട്ടും ബാങ്ക് പണം നല്കുന്നില്ലെന്ന പരാതിയുമായി പാലക്കാട്ടെ കർഷകർ. ഇതേ ബാങ്കിൽ കർഷകന് മറ്റൊരു ലോൺ ഉള്ളതിനാലാണ് പണം നൽകാത്തതെന്ന് ബാങ്ക് അധികൃതർ. പാലക്കാട് പുതുശ്ശേരിയിലെ എസ് ബി...
kerala Kerala News latest latest news palakkad theft

ദീര്‍ഘദൂര ട്രെയിനുകളിൽ മോഷണം പതിവാക്കിയ സംഘം പിടിയില്‍

Gayathry Gireesan
തിരുവനന്തപുരം-ഗോവ പാതയിലെ രാത്രി കാല ട്രെയിനുകളിൽ പതിവായി മോഷണം നടത്തിയിരുന്ന ഉത്തര്‍പ്രദേശ് മിര്‍സാപൂര്‍ സ്വദേശികളായ അഭയ്രാജ്‌സിങ്,ഹരിശങ്കര്‍ ഗിരി എന്നിവരാണ് പിടിയിലായത്. പാലക്കാട്,മംഗലാപുരം എന്നിവിടങ്ങളിലെ ആര്‍പിഎഫ് സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത് . ഒരാഴ്ചയായി മോഷ്ടാക്കളുടെ...
crime death kerala Kerala News latest latest news palakkad

വൈദ്യുതിക്കെണി വച്ചെന്നും കുഴിച്ചിട്ടെന്നും സമ്മതിച്ച് സ്ഥലമുടമ ; മൃതദേഹങ്ങൾ കാണാതായവരുടേത് തന്നെ

Akhil
പാലക്കാട്: കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളിയിൽ പാടശേഖരത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പുതുശ്ശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നീ യുവാക്കളാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് പ്രാഥമിക...
Alappuzha idukki kannur KASARAGOD kerala Kerala News KOCHI kottayam kozhikode latest latest news Malappuram palakkad Rain thrissur Weather

സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകും; നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

Akhil
സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്നുമുതൽ സെപ്‌തംബർ 30 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര...
kerala Kerala News latest latest news palakkad

ഓണം ബമ്പർ ടിക്കറ്റിനുള്ള അവസാന ശ്രമം . കടയിൽ കയറി മോഷ്ടിച്ചത് മൂന്ന് ടിക്കറ്റുകൾ.

Akhil
പാലക്കാട്ടെ ഒരു ലോട്ടറിക്കടയിലാണ് നറുക്കെടുപ്പിന് മുന്നുള്ള അവസാന നിമിഷം മോഷണം നടന്നത് .പാലക്കാട് മണ്ണാർക്കാട് ചുങ്കത്തുള്ള പി എസ് ലോട്ടറി ഏജൻസിയിലാണ് കള്ളൻ കയറിയത്. ഇന്ന് നറുക്കെടുക്കുന്ന മൂന്ന് ഓണം ബമ്പറുകൾ മോഷണം പോയി....
Kerala News latest news Local News palakkad

പാലക്കാട് ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ

Akhil
പാലക്കാട് കടമ്പഴിപ്പുറത്ത് ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ. കടമ്പഴിപ്പുറം സ്വദേശി ശാന്തകുമാരിയെയാണ് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് പ്രഭാകരനെയാണ് ഇവർ കൊന്നത്. പോസ്റ്റ്മോർട്ടത്തിൽ ആണ് കൊലപാതക വിവരം പുറത്തായത്. ശാന്തകുമാരി...
kerala latest news Local News palakkad

പാലക്കാട് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Akhil
പാലക്കാട് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മീങ്കര ഡാമിന്റെ പരിസരത്ത് നിന്നും രണ്ട് മാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. കൊല്ലങ്കോട് പൊലീസെത്തി പരിശോധന നടത്തി ....
Kerala News latest Local News palakkad Trending Now

പാലക്കാട് 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകി; കുഞ്ഞ് തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ; നഴ്‌സിന് സസ്‌പെൻഷൻ

Akhil
പാലക്കാട് 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകിയ സംഭവത്തിൽ നഴ്‌സിന് സസ്‌പെൻഷൻ. പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് ചാരുലതയെയാണ് സസ്‌പെൻഡ് ചെയ്തത് . ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത് ....
Kerala News latest palakkad

കുട്ടികൾ ഇരുചക്രവാഹനമോടിച്ചതിന് മാതാപിതാക്കൾക്കെതിരെ കേസ്; രണ്ടര ലക്ഷം രൂപ പിഴയായി ഈടാക്കി

Akhil
പാലക്കാട്: കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കെതിരെ ശക്തമായ നടപടിയുമായി പാലക്കാട്ടെ ചെർപ്പുളശ്ശേരി പൊലീസ്. രണ്ട് മാസത്തിനിടെ ഇരു ചക്രവാഹനമോടിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് പ്രകാരം 10 പേര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. കൂടാതെ ഇവരിൽനിന്ന് രണ്ടരലക്ഷം...
Kerala News latest news palakkad

രണ്ട് വർഷമായി വീട്ടിൽ നിന്ന് പുറത്തിറക്കാതിരിക്കുന്ന തകരാറായ വാഹനത്തിന് RTO പിഴയിട്ടത് 4000 രൂപ

Akhil
തകരാർ മൂലം രണ്ട് വർഷമായി വീട്ടിൽ നിന്ന് പുറത്തിറക്കാതിരുന്ന വാഹനത്തിനു 4000 രൂപ പിഴയിട്ട് ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം. പാലക്കാട് പരുതൂർ സ്വദേശിയുടെ ഇരുചക്ര വാഹനത്തിനാണ് നാലായിരം രൂപ പിഴയിട്ടത്. കഴിഞ്ഞ ദിവസമാണ് ഇരുചക്ര...