Kerala News latest news must read palakkad

പാലക്കാട് തരൂർ കൃഷി ഓഫീസർക്ക് കർഷകന്റെ മർദ്ദനം; കൃഷി ഓഫീസർ ആശുപത്രിയിൽ ചികിത്സയിൽ

പാലക്കാട് തരൂർ കൃഷി ഓഫീസർക്ക് കർഷകന്റെ മർദ്ദനം. തരൂർ കൃഷി ഓഫീസർ റാണി ഉണ്ണിത്താനെയാണ് കിസാൻ ക്രഡിക്ട് കാർഡ് ആവശ്യപ്പെട്ടെത്തിയയാൾ മർദ്ദിച്ചത്.

മോഹനൻ എന്നയാളാണ് അകാരണമായി കൃഷി ഓഫീസറെ ആക്രമിച്ചത്.

മൂക്കിൽ നിന്ന് രക്തം വന്ന കൃഷി ഓഫീസർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയില്ലാണ്.

ALSO READ:മകനെ കുത്തി പരുക്കേൽപ്പിച്ച ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു

Related posts

Summer in Bethlehem 2 : ‘സമ്മർ ഇൻ ബത്‌ലഹേം’ രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനവുമായി നിർമാതാവ്

Sree

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; ഔദ്യോഗിക പ്രഖ്യാപനം നാളെ

Sree

സംസ്ഥാനത്തെ ആദ്യത്തെ ജിടിഡി പിച്ച് കൊച്ചിയിൽ

Akhil

Leave a Comment