മോട്ടോർ വാഹന നിയമം ലംഘിച്ചതിന് തമിഴ് സൂപ്പർ താരം വിജയ്ക്ക് പിഴ ചുമത്തി ചെന്നൈ പൊലീസ്. കാർ വിൻഡോ ഗ്ലാസിൽ കറുപ്പ് നിറം ഒട്ടിച്ചതിനാണ് പിഴ. പണയ്യൂരിൽ ആരാധകരെ കാണാനെത്തിയ വിജയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ...
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ആരംഭിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ചെങ്കണ്ണ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഒന്നര ലക്ഷത്തിലധികം കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓരോ ദിവസവും തമിഴ്‌നാട്ടില്‍ 40,000 മുതല്‍ 45,000 വരെ...
ഷക്കീല പങ്കെടുക്കാനിരുന്ന ട്രെയിലര്‍ ലോഞ്ച് പരിപാടിക്ക് അനുമതി പിന്‍വലിച്ച കോഴിക്കോട്ടെ മാളിന്റെ നടപടി വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ഷക്കീലയെ കാണാനെത്തുന്ന ആളുകളെ നിയന്ത്രിക്കാനാവില്ലെന്നാണ് ഇതുസംബന്ധിച്ച് മാള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. കേരളത്തില്‍ തനിക്ക് ലഭിക്കാത്ത...
മുല്ലപ്പെരിയാറില്‍ മരം മുറിയ്ക്കാന്‍ അനുവാദം തേടി തമിഴ്‌നാട്. 15 മരങ്ങള്‍ മുറിക്കാനാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അനുമതി തേടിയത്. അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരങ്ങള്‍ മുറിക്കണമെന്ന് തമിഴ്നാട് സുപ്രിംകോടതിയെ അറിയിച്ചു. കേരളം മരം മുറിയ്ക്കാനുള്ള അനുവാദം...
തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. പ്രദേശത്തെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളിലെ സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കും. ചെന്നൈ, തിരുവള്ളൂർ, കള്ളകുറിച്ചി, സേലം, വെല്ലൂർ, തിരുപട്ടൂർ, റാണിപേട്, തിരുവണ്ണാമലൈ ജില്ലകളിലാണ് ഇന്ന്...
തെന്നിന്ത്യന്‍ താരം ഹന്‍സികയുടെ വിവാഹം സംബന്ധിച്ച് കുറച്ചുനാളുകളായി സോഷ്യല്‍ മിഡിയയില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഹന്‍സിക വിവാഹിതയാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിരവധി വന്നെങ്കിലും താരം ഇതുവരെ വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഹന്‍സിക തന്നെ തന്റെയും പ്രതിശ്രുത...
കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അഭിനേതാക്കളുടെ മികച്ച പ്രകടനവും ശക്തമായ തിരക്കഥയും സംവിധാനവും ഒത്തുചേര്‍ന്നപ്പോള്‍ വിക്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. സിനിമയിൽ എടുത്ത് പറയേണ്ടത്...