ഈഫല്‍ ടവറിന് മുന്നില്‍ ഹൃദയം കൈമാറി ഹന്‍സികയും ഭാവിവരനും
തെന്നിന്ത്യന്‍ താരം ഹന്‍സികയുടെ വിവാഹം സംബന്ധിച്ച് കുറച്ചുനാളുകളായി സോഷ്യല്‍ മിഡിയയില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഹന്‍സിക വിവാഹിതയാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിരവധി വന്നെങ്കിലും താരം ഇതുവരെ വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഹന്‍സിക തന്നെ തന്റെയും പ്രതിശ്രുത...