തമിഴ്നാട്ടിൽ വീണ്ടും പൊലീസ് എൻകൗണ്ടർ; കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബോംബ് ശരവണൻ്റെ കൂട്ടാളികൾ കൊല്ലപ്പെട്ടു
ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് കൊടുംക്രിമിനലുകളെ പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചു.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കൊലക്കേസിൽ പിടികൂടാൻ എത്തിയ പൊലീസിന് നേരെ പ്രതികൾ ആക്രമണം നടത്തുകയും പിന്നാലെ ക്രിമിനലുകൾക്ക് നേരെ ആവഡി പൊലീസ് വെടിയുതിർക്കുകയുമായിരുന്നു.വെടിവയ്പ്പിൽ...