മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി വീടുകൾ നൽകി സൂര്യ; സിനിമയ്ക്കായി നിർമിച്ച വീടുകളാണ് താരം വിട്ടു നൽകിയത്….
സിനിമ മേഖലയിലെ പല താരങ്ങളും സേവനപ്രവർത്തങ്ങളിൽ മുന്നിൽ തന്നെയുണ്ടാവാറുണ്ട്. അതിൽ പല അവസരങ്ങളിലും സാധാരണക്കാർക്ക് സഹായവുമായി മുൻനിരയിൽ നിൽക്കുന്ന താരമാണ് സൂര്യ. നിരവധി പേർക്ക് ഇക്കാലയളവിൽ താരം സഹായങ്ങൾ നൽകിയിട്ടുണ്ട്. അത്തരത്തിൽ ഒരിക്കൽ കൂടി...