പെൺകുട്ടിയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 37 വർഷം കഠിനതടവും 3,10,000 രൂപ പിഴയും
ചാവക്കാട്: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 37 വർഷം കഠിനതടവും 3,10,000 രൂപ പിഴയും ശിക്ഷ. മതിലകം പാപ്പിനിവട്ടം പൊന്നാംപടി വട്ടംപറമ്പിൽ അലി അഷ്കറിനെ(24) യാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക്...