Category : theft

kerala Kerala News latest latest news theft thrissur

തൃശ്ശൂരിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 40 പവൻ കവർന്നു

Gayathry Gireesan
തൃശ്ശൂർ ചെറുതുരുത്തിയിൽ ആളില്ലാത്ത വീട്ടിൽ കവർച്ച. വീട് കുത്തിത്തുറന്ന് 40 പവൻ കവർന്നു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ചയാണ് ചെറുതുരുത്തി സ്വദേശികളായ മുഹമ്മദ് മുസ്തഫയും കുടുംബവും ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി ചെറുതുരുത്തിയിലെ വീട്ടിൽ...
Arrest theft

വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും വാച്ചും കട്ടു, സിസിടിവി ക്യാമറകളുടെ ദിശമാറ്റി, മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായതായി സൂചന

Gayathry Gireesan
മാന്നാർ: പ്രവാസിവ്യവസായിയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങളും മറ്റും മോഷണം പോയ സംഭവത്തിൽ അന്യ സംസ്ഥാന തൊഴിലാളികളായ മൂന്നു പ്രതികൾ വലയിലായതായി സൂചന. ബഹ്റിനിൽ ബിസിനസ് നടത്തുന്ന രാജശേഖരൻ പിള്ളയുടെ കുട്ടമ്പേരൂർ...
Arrest kerala Kerala News kozhikode latest latest news theft

കോഴിക്കോട് പട്ടാപ്പകൽ വീട് തുറന്ന് മോഷണശ്രമം ; പ്രതി പിടിയിൽ

Gayathry Gireesan
കോഴിക്കോട് പട്ടാപ്പകൽ വീട് തുറന്ന് മോഷണത്തിന് ശ്രമിച്ച ചേന്നമംഗലൂർ സ്വദേശി അനീഷ് പിടിയിൽ. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടക്കുന്നത് . വീട്ടുക്കാർ പുറത്തുപോയ സമയത്ത് കള്ളൻ വീടിനുള്ളിലേക്ക് കയറുകയായിരുന്നു.പ്രതി ഒന്നരപവൻ്റെ മാല മോഷ്ടിച്ചിട്ടുണ്ട് .വീട്ടുകാർ...
kerala Kerala News latest latest news palakkad theft

ദീര്‍ഘദൂര ട്രെയിനുകളിൽ മോഷണം പതിവാക്കിയ സംഘം പിടിയില്‍

Gayathry Gireesan
തിരുവനന്തപുരം-ഗോവ പാതയിലെ രാത്രി കാല ട്രെയിനുകളിൽ പതിവായി മോഷണം നടത്തിയിരുന്ന ഉത്തര്‍പ്രദേശ് മിര്‍സാപൂര്‍ സ്വദേശികളായ അഭയ്രാജ്‌സിങ്,ഹരിശങ്കര്‍ ഗിരി എന്നിവരാണ് പിടിയിലായത്. പാലക്കാട്,മംഗലാപുരം എന്നിവിടങ്ങളിലെ ആര്‍പിഎഫ് സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത് . ഒരാഴ്ചയായി മോഷ്ടാക്കളുടെ...
Arrest kerala Kerala News latest latest news theft

കൊടുവള്ളി പെട്രോൾ പമ്പിലെ മോഷണം: പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ

Akhil
കൊടുവള്ളിയിലെ പെട്രോൾ പമ്പിൽ പട്ടാപ്പകൽ കവർച്ച നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. സ്വർണവും പണവും മോഷ്ടിച്ച ഇരുവരെയും പിടികൂടാൻ cctv ദൃശ്യങ്ങൾ സഹായകരമായി. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. പമ്പിനുള്ളിലെ മുറിക്കുള്ളിൽ...
kerala Kerala News latest news theft thrissur trending news Trending Now

പോലീസ് ചമഞ്ഞ് കഞ്ചാവ് പരിശോധനയും പണപ്പിരിവും; തൃശൂരില്‍ യുവാവ് അറസ്റ്റില്‍.

Sree
തൃശ്ശൂര്‍: പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. തൃശ്ശൂര്‍ തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണലൂര്‍ പുത്തന്‍കുളം...
India Kerala News kunnamkulam Local News robbery theft thrissur trending news Trending Now

കുന്നംകുളത്ത് ആളില്ലാത്ത വീട്ടിൽ നിന്ന് 95 പവൻ കവർന്ന സംഭവം: പ്രതി പിടിയിൽ, 80 പവൻ സ്വർണം കണ്ടെത്തി.

Sree
തൃശ്ശൂർ: കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 90 പവൻ സ്വർണം മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. 10 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയത്, മുൻപ് ആറ് കേസുകളിൽ പ്രതിയാണ് 30കാരനായ പ്രതി....