Category : latest news

kerala Kerala News latest news theft thrissur trending news Trending Now

പോലീസ് ചമഞ്ഞ് കഞ്ചാവ് പരിശോധനയും പണപ്പിരിവും; തൃശൂരില്‍ യുവാവ് അറസ്റ്റില്‍.

Sree
തൃശ്ശൂര്‍: പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. തൃശ്ശൂര്‍ തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണലൂര്‍ പുത്തന്‍കുളം...
Karipur airport kerala Kerala News latest news Local News trending news Trending Now

കരിപ്പൂരിൽ വൻ സ്വർണവേട്ട: മൂന്നു കോടി രൂപയുടെ സ്വര്‍ണം പിടികൂടി.

Sree
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. അഞ്ചു കേസുകളിൽ നിന്നായ് അഞ്ച് കിലോ​ഗ്രാമോളം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തത്. മലപ്പുറം ആതവനാട് സ്വദേശി അബ്ദുൽ ആശിഖ്...
India kerala Kerala News latest news thrissur trending news Trending Now

റാണാസ് റിസോർട്ട് ‘സൂര്യ’ എന്ന പഴയ പേരിലേക്ക് : തെളിവെടുപ്പിനെത്തിയ പോലീസിനു നേരെ കുരച്ചു ചാടി റിസോർട്ടിലെ വളർത്തു നായ്ക്കൾ

Sree
അരിമ്പൂർ: സേഫ് ആൻഡ് സ്ട്രോങ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതി പ്രവീൺ റാണയുടെ റിസോർട്ടിലും വീട്ടിലും തെളിവെടുപ്പ് നടത്തി. അന്വേഷണ സംഘം ആദ്യമെത്തിയത് തിങ്കളാഴ്ച വൈകീട്ട് അഞ്ചേകാലോടെ കൈപ്പിള്ളിയിലെ റിസോർട്ടിലായിരുന്നു. മുമ്പ് റാണ റിസോർട്ട് എന്നായിരുന്നു...
kerala Kerala News latest news Local News palakkad trending news walayar

വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ 2,28,60,000 രൂപ പിടികൂടി, രണ്ട് പേർ അറസ്റ്റിൽ.

Sree
വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ പണം പിടികൂടി. രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപയാണ് വാഹനപരിശോധനക്കിടെ പിടിച്ചെടുത്തത്. കോയമ്പത്തൂർ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാഹന പരിശോധനായ്ക്കിടെയാണ് കടത്തുകയായിരുന്ന പണം പിടികൂടിയത്.(22860000 money...
accident kerala Kerala News latest news trending news Trending Now

അമ്പലപ്പുഴ അപകടം; അമിത വേഗതയിലായിരുന്നു കാർ ഇടിച്ചതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം.

Sree
അമ്പലപ്പുഴ: അമ്പലപ്പുഴ അപകടം കാർ അമിത വേഗതയിലായിരുന്നു അമ്പലപ്പുഴയിലെ വാഹനാപകത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. അമിത വേഗത്തിലായത് ഇടിയുടെ അഘാതം വർധിപ്പിച്ചു.ലോറി വലത്ത് വശത്ത് നിന്നും ദിശമാറി നടുവിലേക്ക് കയറിയതും...
latest news trending news Trending Now World News

സാമ്പത്തിക മാന്ദ്യം; ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങി യുഎസ് മാധ്യമങ്ങള്‍.

Sree
സാമ്പത്തിക മാന്ദ്യം യുഎസ് മാധ്യമങ്ങളെയും ബാധിച്ചുതുടങ്ങിയെന്ന് റിപ്പോര്‍ട്ട്. സിഎന്‍എന്‍ മുതല്‍ വാഷിങ്ടണ്‍ പോസ്റ്റ് വരെയുള്ള യുഎസ് മാധ്യമങ്ങള്‍ സാമ്പത്തിക മാന്ദ്യം മൂലം നിരവധി ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ്. വോക്‌സ്, ദി വെര്‍ജ് തുടങ്ങിയ വെബ്‌സൈറ്റുകളുടെയും...
India kerala Kerala News latest news Local News palakkad trending news

പാലക്കാടിനെ വിറപ്പിച്ച കൊമ്പൻ പി ടി സെവൻ പിടിയിൽ; കാഴ്ച മറച്ചു, കാലിൽ വടം കെട്ടി; ഇനി ലോറിയിലേക്ക്.

Sree
പാലക്കാട് : ധോണിയെ മാസങ്ങളായി വിറപ്പിച്ച കൊമ്പൻ പിടി സെവനെ (ടസ്കർ ഏഴാമൻ) മയക്കുവെടിവെച്ചു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൌത്യ സംഘമാണ് ധോണിയിലെ കോർമ എന്ന സ്ഥലത്ത് ആനയെ...
google India latest news Special trending news Trending Now World News

ഗൂഗിൾ ബഗ് കണ്ടെത്തി; 18 ലക്ഷം രൂപ പ്രതിഫലം!

Sree
ഗൂഗിളിലെ പിഴവ് കണ്ട് പിടിച്ച ഇന്ത്യൻ ഹാക്കർമാരെ തേടിയെത്തിയത് 18 ലക്ഷം രൂപയുടെ പാരിതോഷികം. ഗൂഗിൾ ക്ലൗഡ് പ്രോഗ്രാം പ്രൊജക്ടിലെ ഗുരുതര സുരക്ഷാ പിഴവ് കണ്ടെത്തിയ ശ്രീരാം കെഎൽ, ശിവനേഷ് അശോക് എന്നീ ഹാക്കർമാർക്കാണ്...
fire kerala Kerala News latest news Local News pathanamthitta trending news Trending Now

പത്തനംതിട്ട നഗരമധ്യത്തിൽ വൻ തീ പിടുത്തം; 5 കടകൾ കത്തി, ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു.

Sree
അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ചതോടെ തീകൂടുതൽ പടർന്നു.   പത്തനംതിട്ട : പത്തനംതിട്ട നഗരത്തിൽ വൻ തീ പിടുത്തം. നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിച്ചു.  ...
Food poison Health India latest news Local News thrissur trending news Trending Now

ഭക്ഷ്യ സുരക്ഷാ വകുപ്പിനെ തടഞ്ഞ സംഭവത്തെ തുടർന്ന് ; ബുഹാരീസ് ഹോട്ടലിനെതിരെ നടപടി.

Sree
തൃശൂർ:ഭക്ഷ്യ സുരക്ഷാ വകുപ്പിനെ ബുഹാരീസ് ഹോട്ടലിനെതിരെ നടപടി നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി പരിശോധനകള്‍ നടത്താന്‍ കഴിയണം....