ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം ; കരിപ്പൂരിൽ ഒരാൾ പിടിയിൽ
കരിപ്പൂർ വിമാന താവളം വഴി കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. കസ്റ്റംസിനെ വെട്ടിച്ചു കടത്താൻ ശ്രമിക്കവേ ആണ് പിടികൂടിയത്. ദോഹയിൽ നിന്ന് എത്തിയ മലപ്പുറം ചെമ്മാട് സ്വദേശി സതീഷ്...