കരിപ്പൂരിലെ വിമാനാപകടത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു.
രണ്ട് വർഷം മുമ്പ് ഒരു വെള്ളിയാഴ്ച രാത്രിയിൽ ഒരു വിമാനാപകടം. കരിപ്പൂർ വിമാനാപകടത്തിൽ 19 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 84 യാത്രക്കാരുമായി ദുബായിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ...