kerala Kerala News kozhikode latest latest news

ശരീരത്തിനുള്ളിൽ ഒളിപ്പിച്ച്‌ സ്വർണം കടത്താൻ ശ്രമം ; കരിപ്പൂരിൽ ഒരാൾ പിടിയിൽ

കരിപ്പൂർ വിമാന താവളം വഴി കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. കസ്റ്റംസിനെ വെട്ടിച്ചു കടത്താൻ ശ്രമിക്കവേ ആണ് പിടികൂടിയത്. ദോഹയിൽ നിന്ന് എത്തിയ മലപ്പുറം ചെമ്മാട് സ്വദേശി സതീഷ് ആണ് പിടിയിലായത്. ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചത്.

Related posts

ആഴക്കടലിൽ നിന്ന് അതിജീവനത്തിന്റെ വാർത്ത പുറത്തുവന്നില്ല; ടൈറ്റൻ ബാക്കിവെയ്ക്കുന്ന ചോദ്യങ്ങൾ

Akhil

സംസ്ഥാനം ചോദിച്ചത് 5000 കോടി; 3000 കോടി കടമെടുക്കാൻ കേന്ദ്രാനുമതി

Akhil

വളർത്ത് നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം; പൊലീസ് എത്തിയപ്പോൾ 13 നായ്ക്കളെ തുറന്നുവിട്ട് പ്രതി രക്ഷപ്പെട്ടു

Akhil

Leave a Comment