Category : latest news

death kannur kerala latest news

കണ്ണൂരില്‍ എട്ടാംക്ലാസുകാരിയുടെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു……

Clinton
കണ്ണൂർ: പെരളശ്ശേരിയിൽ എട്ടാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരേ പോലീസ് കേസെടുത്തു. പെരളശ്ശേരി എ.കെ.ജി. ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി റിയ പ്രവീണിന്റെ മരണത്തിലാണ് ക്ലാസ് അധ്യാപിക സോജ, കായികാധ്യാപകൻ രാഗേഷ് എന്നിവർക്കെതിരേ...
fire kannur Kerala News latest news

തളിപ്പറമ്പിലെ പോലീസ് ഡംപിങ് യാര്‍ഡില്‍ വന്‍തീപ്പിടിത്തം; 200-ഓളം വാഹനങ്ങള്‍ കത്തിനശിച്ചു ……

Clinton
കണ്ണൂർ: തളിപ്പറമ്പിൽ പോലീസ് ഡംപിങ് യാർഡിൽ വൻതീപ്പിടിത്തം. ഇരുന്നൂറോളം വാഹനങ്ങൾ കത്തിനശിച്ചു. അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തളിപ്പറമ്പ് വെള്ളാരംപാറയിലെ ഡംപിങ് യാർഡിലാണ് വ്യാഴാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായത്. വിവിധകേസുകളിലായി പോലീസ് പിടികൂടിയ വാഹനങ്ങളാണ് ഇവിടെ...
drugs kerala latest news thrissur Trending Now

എംഡിഎംഎയുമായി 2 പേരെ വാടാനപ്പിള്ളി റേഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തു

Sree
തൃപ്രയാർ: മാരക മയക്കുമരുന്നായ 11.11 ഗ്രാം എംഡിഎംഎയുമായി 2 പേർ അറസ്റ്റിൽ. വാടാനപ്പിള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. എസ്. സച്ചിനും സംഘവും പാലപ്പെട്ടി ഭാഗത്തു നിന്നും 1.042 ഗ്രാം എംഡിഎംഎയുമായി എസ്എൻ പുരം...
kerala latest news Trending Now

രണ്ടു ദിവസം മുമ്പ് വീട് വിട്ടുപോയി, പാലക്കാട് സ്വദേശിയായ പതിനേഴുകാരൻ തൃശൂരിൽ മരിച്ച നിലയിൽ, ദുരൂഹത

Sree
രണ്ടു ദിവസം മുമ്പ് അനസ് വീട് വിട്ടു പോയതായി ബന്ധുക്കൾ പാലക്കാട്‌ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു പാലക്കാട്‌ : രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട്‌ സ്വദേശിയായ ആൺകുട്ടിയെ തൃശൂരിൽ മരിച്ച...
Celebrity Kerala News latest news trending news

ബേസിൽ ജോസഫിന് കുഞ്ഞുപിറന്നു, പേര് ഹോപ്പ് എലിസബത്ത് ബേസിൽ……

Clinton
നടനും സംവിധായകനുമായ ബേസിൽ ജോസഫിനും പെൺകുഞ്ഞ് പിറന്നു. ഹോപ്പ് എലിസബത്ത് ബേസിൽ എന്നാണ് മകളുടെ പേര്. ഇൻസ്റ്റാഗ്രാമിലൂടെ ബേസിൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുഞ്ഞിനും എലിസബത്തിനുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു. ദുൽഖർ സൽമാൻ, ടൊവിനോ...
India latest news National News World News

സമുദ്രനിരപ്പ് വർഷംതോറും കൂടുന്നത് 4.5 മില്ലി മീറ്റർ; ഭീഷണി നേരിടുന്ന നഗരങ്ങളുടെ പട്ടികയിൽ മുംബൈയും……

Clinton
ന്യൂഡൽഹി: 2013-22 വരെയുള്ള 10 വർഷക്കാലയളവിൽ സമുദ്രനിരപ്പിൽ പ്രതിവർഷം രേഖപ്പെടുത്തിയത് 4.5 മില്ലി മീറ്റർ വർധന. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളും ആഗോള സമുദ്രനിരപ്പിലെ വർധന മൂലം ഭീഷണി നേരിടുന്നതായി വേൾഡ്...
kerala Kerala News latest news thrissur

തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Sree
തൃശൂർ : തൃശൂർ ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കീഴ്പ്പള്ളിപ്പറമ്പിൽ മോഹനൻ, അദ്ദേഹത്തിൻറെ ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് തൂങ്ങിമരിച്ചത് വീട്ടിൽ...
Kerala News latest news thrissur Traffic

ഡ്യൂട്ടി സമയം കഴിഞ്ഞു; തീവണ്ടി പാതിവഴിയില്‍ നിര്‍ത്തി ലോക്കോ പൈലറ്റ് പോയി,ഗതാഗതം മുടങ്ങി

Clinton
പുതുക്കാട്: ജോലിസമയം കഴിഞ്ഞതോടെ ചരക്കുവണ്ടി പുതുക്കാട് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. ഇതോടെ പുതുക്കാട് റെയില്‍വേ ഗേറ്റില്‍ രണ്ടരമണിക്കൂര്‍ ഗതാഗതം മുടങ്ങി. പുതുക്കാട് -ഊരകം റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയായി. ചൊവ്വാഴ്ച രാവിലെ...
kerala Kerala News ksrtc latest news Trending Now

കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ശമ്പളം ടാര്‍ഗറ്റ് അനുസരിച്ച്; ലക്ഷ്യം പ്രതിമാസം 240 കോടി രൂപ

Sree
ടാര്‍ഗറ്റ് കണക്കാക്കി ശമ്പളം വിതരണം ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി ഒരുങ്ങുന്നു. പ്രതിമാസ വരുമാനം 240 കോടിയാക്കുക എന്ന ലക്ഷ്യവുമായാണ് ടാര്‍ഗറ്റ് കെ.എസ്.ആര്‍.ടി.സി നടപ്പാക്കാന്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ടാര്‍ഗറ്റിന്റെ 100 ശതമാനം നേടിയാല്‍ മുഴുവൻ ശമ്പളവും അഞ്ചാം...
kerala Kerala News latest news Local News thiruvananthapuram

മന്ത്രവാദത്തിന്റെ പേരിൽ പീഡന ശ്രമം; പുരോഹിതൻ പിടിയിൽ

Sree
തിരുവനന്തപുരം: തിരുവനന്തപുരത്ത് മന്ത്രവാദിന്റെ പേരിൽ പീഡന ശ്രമം. സംഭവത്തിൽ പുരോഹിതനായ വിതുര സ്വദേശി സജീർ മൗലവി പൊലീസ് പിടിയിലായി. വെള്ളറട തേക്കുപാറ ജുമാമസ്ജിദിലെ ഇമാം ആയിരുന്നു സജീർ. സർപ്പദോഷം മാറുന്നതിനുള്ള പരിഹാര കർമ്മ നടത്തണമെന്ന്...