fire kannur Kerala News latest news

തളിപ്പറമ്പിലെ പോലീസ് ഡംപിങ് യാര്‍ഡില്‍ വന്‍തീപ്പിടിത്തം; 200-ഓളം വാഹനങ്ങള്‍ കത്തിനശിച്ചു ……

കണ്ണൂർ: തളിപ്പറമ്പിൽ പോലീസ് ഡംപിങ് യാർഡിൽ വൻതീപ്പിടിത്തം. ഇരുന്നൂറോളം വാഹനങ്ങൾ കത്തിനശിച്ചു. അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

തളിപ്പറമ്പ് വെള്ളാരംപാറയിലെ ഡംപിങ് യാർഡിലാണ് വ്യാഴാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായത്. വിവിധകേസുകളിലായി പോലീസ് പിടികൂടിയ വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. സമീപത്തെ പറമ്പിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. തീ പിന്നീട് ഡംപിങ് യാർഡിലെ വാഹനങ്ങളിലേക്കും പടരുകയായിരുന്നു. ഏകദേശം അഞ്ഞൂറോളം വാഹനങ്ങളാണ് ഡംപിങ് യാർഡിൽ കൂട്ടിയിരിട്ടിരുന്നത്.

Related posts

‘ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാരെ കെയ്റോ വഴി ഒഴിപ്പിക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ല’; ഈജിപ്തിലെ ഇന്ത്യൻ എംബസി

sandeep

വിദേശയാത്രയ്ക്ക് പണം നൽകിയില്ല, ഭര്‍തൃപിതാവിനെ കൊലപ്പെടുത്തി ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി

sandeep

പിഞ്ചുകുഞ്ഞിനെ കാറിൽ ഉപേക്ഷിച്ച് വളർത്തമ്മ; 9 മണിക്കൂറോളം കാറിനുള്ളിൽ കിടന്ന 1 വയസ്സുകാരന് ദാരുണാന്ത്യം

sandeep

Leave a Comment