Gulf News latest news

ബ​ഹ്​​റൈ​നി​ൽ ഈദ് അ​വ​ധി പ്ര​ഖ്യാ​പിച്ചു

ബ​ഹ്​​റൈ​നി​ൽ ഈ​ദു​ൽ അ​ദ്​​ഹ അ​വ​ധി പ്ര​ഖ്യാ​പിച്ച് ബഹ്‌റൈൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഹിസ് റോയൽ ഹൈനസ് പ്രി​ൻ​സ്​ സൽമാൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ സ​ർ​ക്കു​ലർ പുറത്തിറക്കി. ജൂ​ൺ 27 മു​ത​ൽ ജൂ​​ലൈ ര​ണ്ട്​ വ​രെ​യു​ള്ള ആ​റ്​ ദി​വ​സം അ​വ​ധി​യാ​യി​രി​ക്കും.

അവധി ദിനങ്ങളിൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും മ​​ന്ത്രാ​ല​യ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കി​ല്ല. അ​റ​ഫ ദി​നത്തിലും പെ​രു​ന്നാ​ൾ ദി​നത്തിലും തു​ട​ർ​ന്നു​ള്ള രണ്ട്​ ദി​വ​സ​ങ്ങളിലുമാണ്​​ ഔ​ദ്യോ​ഗി​ക അ​വ​ധി. വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളിൽ ​ഒ​ന്ന് ഈ​ദ്​ അ​വ​ധി ആയി വരുന്നതിനാൽ പ​ക​രമായി ഞായറാഴ്ച ഈ അ​വ​ധി ന​ൽ​കു​മെ​ന്ന്​ സ​ർ​ക്കു​ല​റി​ൽ അറിയിച്ചിട്ടുണ്ട്.

Related posts

മൃതദേഹം തിരിച്ചറിഞ്ഞു: മഹാരാഷ്ട്രയിൽ മരിച്ചത് കണ്ടശാങ്കടവ് സ്വദേശി ജേക്കബ്.

Sree

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ: 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Akhil

സന്നിധാനത്തേക്ക് വൻ ഭക്തജന തിരക്ക്; ഇതുവരെ ശബരിമലയിൽ ദർശനം നടത്തിയത് രണ്ട് ലക്ഷത്തിൽ അധികം തീർത്ഥാടകർ

Akhil

Leave a Comment