Category : latest news

aaron finch cricket latest news retirement Sports Trending Now

ആരോൺ ഫിഞ്ച് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു.

Sree
രാജ്യാന്തര കരിയറിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയയുടെ ടി-20 ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. കഴിഞ്ഞ വർഷം ഏകദിനത്തിൽ നിന്ന് വിരമിച്ച ഫിഞ്ച് ഇന്നലെ ടി-20യിൽ നിന്നും വിരമിക്കുകയാണെന്നറിയിച്ചു. കഴിഞ്ഞ വർഷം സ്വന്തം നാട്ടിൽ നടന്ന ടി-20...
fire kerala Kerala News latest news Local News thrissur trending news Trending Now

തൃശൂർ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ. ലക്ഷങ്ങളുടെ നാശ നഷ്ടം.

Sree
തൃശൂർ: റൗണ്ടിൽ പ്രസ്ക്ലബ് റോഡിൽ പ്രവർത്തിച്ചുവന്നിരുന്ന കോർണർ ഷോപ്പ് എന്ന ടെക്സ്റ്റൈൽ ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. ജനറേറ്ററിൽ നിന്നുമുള്ള ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നത്. ഇതേ തുടർന്ന് ഷോപ്പിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന ഉദ്ദേശം...
earthquake latest news Trending Now World News

തുർക്കിയിൽ വൻ ഭൂചലനം; കെട്ടിടങ്ങൾ നിലംപതിച്ചു; നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്.

Sree
തുർക്കിയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തിയതായാണ് റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. ( massive earthquake hits turkey )....
death India kerala Kerala News latest news National News

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

Clinton
പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 78 വയസായിരുന്നു. അടുത്തിടെയാണ് രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ചത്. മൃതദേഹം റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു...
business India latest news National News thrissur World News

ഇന്ത്യൻനിര്‍മിത തുള്ളിമരുന്ന്: ഒരുമരണം, കാഴ്ച നഷ്ടമായി; US റിപ്പോർട്ടിനു പിന്നാലെ കമ്പനിയില്‍ റെയ്ഡ്……

Clinton
വാഷിംഗ്ടൺ – ഒരാളുടെ കാഴ്ച നഷ്ടപ്പെടുകയും നിരവധി പേർക്ക് അണുബാധ സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്ന് യു. എസിൽ ഇന്ത്യൻ നിർമിത തുള്ളിമരുന്ന് പിൻവലിച്ചു. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ യൂണിറ്റാണ്...
Kerala News latest news Special Trending Now

ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്; മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം

Clinton
സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി ഇറങ്ങുന്നതിന് തൊട്ടുമുന്‍പായി എറണാകുളം ഗസ്റ്റ് ഹൗസില്‍ യൂത്ത് കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് നടത്തിയത്. ബജറ്റുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മുഖ്യമന്ത്രിയ്ക്ക് കനത്ത...
Food poison latest news Trending Now World News

വാങ്ങിയത് ബ്ലൂ റിങ്ഡ് ഒക്ടോപസ്, കഴിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മരണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ……

Clinton
ബെയ്ജിംഗ് – ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആളെ മരണത്തിന് മുന്നിൽ നിന്ന് രക്ഷിച്ചത് ബ്ലോഗറിന്റെ ഇടപെടൽ. ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവിശ്യയിലാണ് സംഭവം. റെസ്റ്റോറന്റിലെത്തിയ ആൾ നീരാളി കൊണ്ടുള്ള വിഭവത്തിനാണ് ഓർഡർ നൽകിയത്. വിഭവം മുന്നിലെത്തിയെങ്കിലും...
kerala Kerala News latest news Local News

ഇന്ധനം, കെട്ടിട നികുതി, വാഹനം, മദ്യം, ഭൂമിയുടെ ന്യായവില, വൈദ്യുതി; നികുതിയില്‍ വർദ്ധനവ്

Clinton
വാഹനവില കൂടും; 2 ലക്ഷം രൂപ വരെയുള്ള ഇരുചക വാഹനങ്ങൾക്കു 2 % വർധന മദ്യവില ഉയർത്തി; 999 രൂപ വരെ ബോട്ടിലിന് 20 രൂപ, 1000ത്തിന് മുകളിൽ 40 രൂപ സെസ് വാഹന...
India Jammu & Kashmir latest news perfume IED Terrorist trending news Trending Now

പെര്‍ഫ്യൂം ബോംബുമായി ഭീകരന്‍ പിടിയില്‍; അറസ്റ്റിലായത് അധ്യാപകന്‍…

Sree
ജമ്മു കാശ്മീർ: ജമ്മു കശ്മീരിലെ നർവാൾ ഇരട്ട സ്ഫോടനത്തിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ അറസ്റ്റിൽ. പിടിയിലായ ആരിഫ് സർക്കാർ സ്‌കൂൾ അദ്ധ്യാപകൻ. ഇരട്ട സ്ഫോടനത്തിന് ഉപയോഗിച്ച പെർഫ്യൂം ബോംബ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. ജനുവരി...
accident fire kannur kerala Kerala News latest news trending news Trending Now

കണ്ണൂരിൽ ഓടികൊണ്ടിരുന്ന കാർ കത്തി; ഗർഭിണിയടക്കം രണ്ട് പേർ മരിച്ചു.

Sree
കണ്ണൂർ: കണ്ണൂരിൽ ഓടികൊണ്ടിരുന്ന കാർ കത്തി ഗർഭിണിയും ഭർത്താവും മരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് സംഭവമുണ്ടായത്. കാറിൽ ആറ് പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 4 പേരെ രക്ഷപ്പെടുത്തി.(car...