Category : kerala

Arrest kerala Kerala News latest latest news theft thrissur

കുന്നംകുളത്ത് മാല മോഷ്‌ടാവ്‌ പിടിയിൽ

Akhil
കുന്നംകുളം: കുന്നംകുളത്ത് പൂജാരിയുടെ മാല മോഷ്‌ടിച്ച പ്രതിയെ കുന്നംകുളം പോലീസ് അറസ്ററ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി ഓച്ചിറ സ്വദേശി പുതുവയലിൽ വീട്ടിൽ ആദിത്യ(39)നാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 28നായിരുന്നു സംഭവം. വെട്ടുകാട് പൊന്നാരശ്ശേരി തറവാട്ട് അമ്പലത്തിലെ...
Elephant kerala Kerala News latest latest news thrissur

ആനയെ കൊണ്ടുപോയ ലോറി തടഞ്ഞു വനം വകുപ്പ് കേസെടുത്തു

Akhil
തൃശ്ശൂർ: നാട്ടാന പരിപാലനചട്ടം ലംഘിച്ച് പൊരിവെയിലത്ത് ലോറിയിൽ കൊണ്ടുപോയ ആനയെ വനംവകുപ്പ് തടഞ്ഞു. ഇടപ്പള്ളി-പാലക്കാട് ദേശീയപാതയിൽ നടത്തറ സിഗ്‌നൽ ജംഗ്ഷൻ സമീപത്ത് വച്ചാണ് വനം വകുപ്പ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ പ്രൊട്ടക്ഷൻ ഫോഴ്‌സ് വാഹനം തടഞ്ഞത്....
Arrest Attack kerala Kerala News latest latest news thrissur

ഗുരുവായൂർ ആര്യഭട്ട കോളേജ് പ്രിൻസിപ്പാലിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം; 4 പേർ അറസ്റ്റിൽ

Akhil
ഗുരുവായൂർ: പുന്നത്തൂർ റോഡിലുള്ള ആര്യഭട്ടാ വനിതാ കോളേജിൽ കയറി പ്രിൻസിപ്പാലിനെ ആക്രമിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ച കേസിൽ നാല് പേർ പിടിയിൽ. എളവള്ളി കൊട്ടിലിങ്ങൽ വീട്ടിൽ മാനവ് (20), എളവള്ളി എളവള്ളിവീട്ടിൽ അഭിജിത്ത് (24), മുല്ലശ്ശേരി...
Arrest kerala Kerala News latest latest news MURDER thrissur

തിരൂരിൽ കാണാതായ കുഞ്ഞിൻ്റെ മൃതദേഹം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ഓടയിൽ നിന്നും കണ്ടെത്തി

Akhil
തൃശ്ശൂർ: തിരൂരിൽ നിന്നും കാണാതായ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബാഗിനുള്ളിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. അമ്മയെ എത്തിച്ച് പോലീസ് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം...
death kerala Kerala News latest latest news

നടൻ മാള അരവിന്ദൻ്റെ സഹോദരി സൗദാമിനി അന്തരിച്ചു

Akhil
മുറ്റിച്ചൂർ: ബാപ്പുനഗർ പൊന്നാനത്ത് സൗദാമിനി അന്തരിച്ചു. പ്രശസ്ത സിനിമ നടൻ മാള അരവിന്ദൻ്റെ സഹോദരിയാണ്. ഭർത്താവ് : പരേതനായ വേലായുധൻ. മക്കൾ: കവിത, തുഷാര, തനു. മരുമക്കൾ: ഷാജു, രമ്യ. സംസ്‌കാരം ശനിയാഴ്ച രാവിലെ...
Arrest kerala Kerala News latest latest news pocso

പോക്സോ കേസിൽ മതിലകത്ത് കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

Akhil
മതിലകം: പോക്സോ കേസിൽ കോളേജ് വിദ്യാർത്ഥിയെ മതിലകം പോലീസ് അറസ്ററ് ചെയ്തു. മതിലകം കളരിപ്പറമ്പ് സ്വദേശി മണ്ടത്ര വീട്ടിൽ ആദിത്യനെ (20)യാണ് മതിലകം പോലീസ് ഇൻസ്‌പെക്ടർ കെ നൗഫലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്....
fire kerala Kerala News latest latest news thrissur

മനക്കൊടി- ചേറ്റുപുഴ പാടശേഖരത്തിലെ തീയണച്ചു; നഷ്‌ടം 50 ലക്ഷം കടക്കും

Akhil
മനക്കൊടി: ചേറ്റുപുഴ പാടത്തുണ്ടായ തീപിടുത്തത്തിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി കെഎൽഡിസി ബണ്ടിനു സമീപം കൂട്ടിയിട്ടിരുന്ന ഹൈ ഡെൻസിറ്റി പോളിത്തീൻ പൈപ്പുകൾ കത്തിച്ചാമ്പലായി. ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തൃശ്ശൂരിൽ നിന്ന്...
kerala Kerala News latest latest news Weather

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Akhil
സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ,...
Arrest Attack kerala Kerala News latest latest news thrissur

അഴീക്കോട് വീട്ടുകാരനും വിരുന്നുകാരനും തമ്മിൽ തർക്കം

Akhil
കൊടുങ്ങല്ലൂർ: അഴീക്കോട് വീട്ടുകാരനും വിരുന്നുകാരനും തമ്മിലുള്ള തർക്കം അടിപിടിയിൽ കലാശിച്ചു. ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള ആക്രമണത്തിൽ ഒരാൾക്ക് തലക്ക് പരിക്കേറ്റു. അഴീക്കോട് സുനാമി കോളനിയിൽ താമസിക്കുന്ന മാങ്ങാട്ട് സൈനബയുടെ ഭർത്താവ് റാഫിക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച...
kerala Kerala News latest latest news

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻ്റെ വില കൂട്ടി

Akhil
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻ്റെ വില പിന്നെയും കൂട്ടി. വാണിജ്യ സിലിണ്ടറിൻ്റെ വില 23 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടർ ഒന്നിന് 1960.50 രൂപയായി. തുടർച്ചയായി ഇത് രണ്ടാം മാസമാണ് പാചക...