Category : kerala

India kerala latest news rape tamil nadu trending news Trending Now

തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു, 6 പെർ പിടിയിൽ.

Sree
ചെന്നൈ: തമിഴ്നാട്ടിൽ മലയാളി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. കാഞ്ചീപുരത്തെ വിനോദ സഞ്ചാര കേന്ദ്രമായ സിവിലിമേട് എന്ന സ്ഥലത്തെത്തിയ മലയാളി പെൺകുട്ടിയെയാണ് പ്രദേശവാസികളായ ആറ് പേർ ചേർന്ന് പീഡിപ്പിച്ചത്. കാഞ്ചീപുരം സിലിമേട്, വിപ്പേട് സ്വദേശികളായ മണികണ്ഠൻ,...