Month : May 2023

death Kerala News thiruvananthapuram

വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റു; 16 കാരന് ദാരുണാന്ത്യം

Sree
എലിയാകാം കടിച്ചത് എന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. പിന്നീടാണ് പാമ്പ് കടിയേറ്റതാകാമെന്ന സംശയമുണ്ടായത്. തിരുവനന്തപുരത്ത് വീടിനുളളില്‍ വെച്ച് പാമ്പുകടിയേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കാട്ടാക്കട ഒറ്റശേഖരമംഗലത്താണ് സംഭവം. അഭിനവ് സുനില്‍(16) എന്ന വിദ്യാര്‍ഥിയാണ്...
Local News thrissur

തൃ​ശൂ​ര്‍ മ​ല​ക്ക​പ്പാ​റയില്‍ പു​ലി​ക്കൂ​ട്ട​മി​റ​ങ്ങി

Sree
ഇന്നലെ രാത്രി കണ്ടത് മൂന്ന് പുലികളെ; ദൃശ്യങ്ങള്‍ പതിഞ്ഞത് പോ​ലീ​സ് സ്‌​റ്റേ​ഷ​നിലെ സിസിടിവിയില്‍; നാട്ടുകാര്‍ പരിഭ്രാന്തിയില്‍ ബു​ധ​നാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് പു​ലി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് പു​ലി​ക​ള്‍ സ്റ്റേ​ഷ​ന് പു​റ​കി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന ദൃശ്യങ്ങളാണ് സി​സി​ടി​വിയില്‍...
Kerala Government flash news latest news

എഐ ക്യാമറ പണി തുടങ്ങുന്നു; ട്രാഫിക് നിയമ ലംഘനത്തിന് ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും

Sree
ഈ മാസം 20 മുതല്‍ പിഴ ഈടാക്കുമെന്നും അതുവരെ ബോധവല്‍ക്കരണം നടത്തും എന്നുമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ട്രാഫിക് നിയമങ്ങള്‍  ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച് എഐ ക്യാമറകള്‍ കണ്ടെത്തുന്ന ട്രാഫക് നിയമ ലംഘനത്തിനുള്ള പിഴ...
crime death

ഡോക്ടർ വന്ദനയുടെ കൊലപാതകം: പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേ? വിമർശനവുമായി ഹൈക്കോടതി

Sree
പ്രതിയ്ക്കു മുന്നിലേക്ക് ഡോക്ടറെ എറിഞ്ഞുകൊടുക്കുന്നത് ശരിയാണോ? പ്രത്യേകിച്ചും 22 വയസുളള യുവ ഡോക്ടറുടെ മുന്നിലേക്കെന്നും കോടതി ചോദിച്ചു. കൊച്ചി: ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംഭവം ഏറെ...
Kerala News kollam latest news MURDER

കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ കുത്തി; കൊല്ലത്ത് യുവഡോക്ടർക്ക് ദാരുണാന്ത്യം

Clinton
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു. ഹൗസ് സർജൻ ആയി പ്രവർത്തിച്ചുവരികയായിരുന്ന ഡോ. വന്ദന ദാസ് ആണ് മരിച്ചത്. 23 വയസായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം.പൂയപ്പള്ളി ചെറുകരകോണം...
Kerala News kozhikode

പാന്‍റിന്‍റെ പോക്കറ്റിൽ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

Sree
കോഴിക്കോട്: പാന്‍റിന്‍റെ പോക്കറ്റിൽ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവെച്ചാണ് സംഭവം ഉണ്ടായത്. കോഴിക്കോട്ടെ റെയില്‍വേ ജീവനക്കാരന്‍ ഫാരിസിന് ആണ് പൊള്ളലേറ്റത്. രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്....
Kerala News latest news National News Trending Now

‘ദി കേരള സ്റ്റോറി’ അണിയറ പ്രവർത്തകരിലൊരാൾക്ക് ഭീഷണി സന്ദേശം ലഭിച്ചു എന്ന് സംവിധായകൻ

Clinton
വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ അണിയറ പ്രവർത്തകരിൽ ഒരാൾക്ക് ഭീഷണി സന്ദേശം ലഭിച്ചു എന്ന് സംവിധായകൻ സുദീപ്തോ സെൻ. അജ്ഞാതരായ ഒരാളിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചു എന്നാണ് സുദിപ്തോ സെനിൻ്റെ അവകാശവാദം....
Football Messi Sports

ലോറസിന്റെ പ്രൗഢി പേറി മെസ്സി; പിറന്നത് പുതുചരിത്രം

Sree
ഇതിഹാസ സമാന കരിയറിൽ ലയണൽ മെസ്സിക്ക് മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി കിട്ടിയിരിക്കുകയാണ്‌. മെയ് 8 തിങ്കളാഴ്‌ച വൈകുന്നേരം പാരീസിൽ നടന്ന ചടങ്ങിൽ അർജന്റീന ഫുട്ബോൾ ടീം ക്യാപ്റ്റനും ഫിഫ ലോകകപ്പ് 2022 ചാമ്പ്യനുമായ...
Kerala Government flash news latest news

ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ല’; സ്വമേധയ കേസ് എടുത്ത് ഹൈക്കോടതി

Sree
താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ലെന്നും കോടതി പറഞ്ഞു. രാവിലെ 10.15ന് സിറ്റിങ് ആരംഭിച്ചപ്പോൾത്തന്നെ അപകടവുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങൾ ആരാഞ്ഞിരുന്നു. ഈ...
Kerala News

ഫാത്തിമ നൈരയുടെ മൃതദേഹവുമായി എ സ് ഐ അബ്ദുൽ ഹക്കീം

Sree
പത്തുമാസം പ്രായമുള്ള ഫാത്തിമ നൈറയുടെ മൃതദേഹവുമായി നിറകണ്ണുകളോടെ പള്ളിയിലേക്കു നീങ്ങുന്ന എസ്ഐ അബ്ദുൾ ഹക്കീം: ബോട്ട് ദുരന്തത്തിലെ ഏറ്റവും നൊമ്പരമുയർത്തിയ കാഴ്ച മരണപ്പെട്ട 11 പേരെയും അടുത്തടുത്തായാണ് കബറടക്കിയത്. കടലിനോടുചേർന്ന് പുത്തൻകടപ്പുറത്തെ ജുമാ മസ്ജിദ്...