Month : February 2023

kerala Kerala News latest news Trending Now

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി സംസ്ഥാനത്ത് പുതിയ തസ്തിക

Sree
അമിത സുരക്ഷയെന്ന വിമർശനതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കേന്ദ്രീകൃത സംവിധാനം മുന്നിൽ കണ്ടു സംസ്ഥാനത്ത് പുതിയ തസ്തിക. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന തസ്തികയാണ് പുതിയതായി സൃഷ്ടിച്ചത്. മറ്റു ജില്ലകളിൽ മുഖ്യമന്ത്രിയെത്തുമ്പോൾ...
death Kerala News latest news Trending Now

ചലച്ചിത്ര- ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു.

Sree
കൊച്ചി: പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു. കഴിഞ്ഞ...
kerala Kerala News latest news pathanamthitta Trending Now

ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മണിയാർ കാട്ടിനുള്ളിൽ രണ്ടുമാസത്തിലധികം പഴക്കമുള്ള അസ്ഥികൂടം

Sree
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള മണിയാർ കാട്ടിനുള്ളിൽ നിന്ന് രണ്ടുമാസത്തിലധികം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. വനത്തിനുള്ളിൽ പെട്രോളിങ് നടത്തിയ ഫോറസ്റ്റ് വാച്ചർ മാരാണ് കാട്ടിനുള്ളിലെ തോട്ടിന് സമീപം അസ്തികൂടം കണ്ടെത്തിയത്. സ്ഥലത്ത്...
kerala Kerala News kottayam palakkad Trending Now

കോട്ടയത്തും പാലക്കാടും കുഴൽപ്പണവേട്ട; പിടിച്ചത് തീവണ്ടിയിൽ നിന്ന്

Sree
പാലക്കാട് നിന്നും കോട്ടയത്ത് നിന്നും തീവണ്ടികളിൽ നിന്ന് കുഴൽപ്പണം പിടികൂടി. ആകെ 84 ലക്ഷം രൂപക്ക് മുകളിലുള്ള കുഴല്പണമാണ് പിടികൂടിയത്. കാരയ്ക്കൽ എക്സ്പ്രസിൽ നിന്നാണ് കുഴൽപ്പണം പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് RPF...
accident aciident kerala Kerala News latest news thrissur trending news Trending Now

മണ്ണുത്തി പട്ടിക്കാട് മേൽപ്പാതയിൽ കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

Sree
തൃശൂർ : ദേശീയപാത മണ്ണുത്തി പട്ടിക്കാട് മേൽപ്പാതയിൽ കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഒരാളുടെ നില ഗുരുതരം. കൊച്ചി പള്ളുരുത്തി സ്വദേശി അർജുൻ ബാബു ആണ് മരിച്ചത്. ഒപ്പം മുണ്ടായിരുന്ന നിസാമിനെ ഗുരുതര പരുക്കുകളോടെ...
Kerala News latest news thrissur Trending Now

തൃശൂർ സ്വരാജ് റൗണ്ടിൽ കാഴ്ചശക്തിയില്ലാത്തവർക്കും ഇനി റോഡ് മുറിച്ച് കടക്കാം: മാതൃക സിഗ്നൽ സംവിധാനം സ്വന്തമായി വികസിപ്പിച്ച് തൃശൂർ സിറ്റി പൊലീസ്

Sree
തൃശൂർ : സിഗ്നലിൽ കണ്ണുള്ളവർ പോലും തിരക്കിനിടയിൽ റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെടുമ്പോൾ കാഴ്ചയില്ലാത്തവർക്ക് ഇതിന് പരിഹാരം കാണുകയാണ് തൃശൂർ സിറ്റി പൊലീസ്. നായ്ക്കനാൽ ജംഗ്ഷനിലാണ് മാതൃക സിഗ്നൽ സംവിധാനം നടപ്പിലാക്കുന്നത്. തൃശൂർ സിറ്റി...
Sports Trending Now

ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം; ലിവർപൂൾ റയൽ മാഡ്രിഡിനെതിരെ

Sree
ചാമ്പ്യൻസ് ലീഗ് നോക്കോട്ട് റൗണ്ടിൽ ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ എഫ്‌സി നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിനെ നേരിടും. ലിവർപൂളിന്റെ ഹോം മൈതാനമായ ആൻഫീൽഡിൽ ഇന്ന് രാത്രി 1:30 നാണ് മത്സരം....
Kerala News latest news thiruvananthapuram Trending Now

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വന്‍ ഡീസല്‍ വെട്ടിപ്പ്; ആയിരം ലിറ്ററിന്റെ കുറവ് കണ്ടെത്തി

Clinton
തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിച്ച ഡീസലില്‍ വന്‍ വെട്ടിപ്പ്. 15,000 ലിറ്റര്‍ ഡീസല്‍ എത്തിച്ചപ്പോഴാണ് ആയിരം ലിറ്ററിന്റെ കുറവ് കണ്ടെത്തുന്നത്. കുറവ് കണ്ടെത്തിയതോടെ അടുത്ത ഡീസല്‍ ടാങ്കില്‍ ബാക്കി ഡീസലെത്തിച്ചു. നെടുമങ്ങാട് എംഎസ്...
latest news Special Traffic Trending Now

അടിയന്തരമായി തിരുവനന്തപുരത്ത് എത്തണം; യാത്രയ്ക്ക് 108 ആംബുലൻസിൽ യുവാവിന്റ സുഖയാത്ര, അറസ്റ്റ്……

Clinton
ഹരിപ്പാട്: ന്യൂറോ സർജനാണെന്നും തിരുവനന്തപുരത്ത് അടിയന്തരശസ്ത്രക്രിയയ്ക്ക് എത്തണമെന്നും പറഞ്ഞ് 108 ആംബുലൻസ് വിളിച്ച് യാത്രചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം പെരികവിള എ.പി. നിവാസിൽ അനന്തു (29) ആണ് അവശ്യസേവനം ദുരുപയോഗപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിൽ...
Covid Health India latest news National News Trending Now

മൂന്നാം കോവിഡ് തരംഗം ; മരിച്ച കുട്ടികളേറെയും അഞ്ചുവയസ്സില്‍ താഴെയുള്ളവര്‍……

Clinton
ന്യൂഡൽഹി: ആദ്യരണ്ടുതരംഗങ്ങളെ അപേക്ഷിച്ച് മൂന്നാം കോവിഡ് തരംഗമാണ് കുട്ടികളെ ഏറെ ബാധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) പഠനറിപ്പോർട്ട്. മൂന്നാംതരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിലേറെയും അഞ്ചുവയസ്സിൽ താഴെയുള്ളവരാണ്. ഈ പ്രായക്കാരിലാണ് ഏറ്റവുമധികം...