ഡോ. വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ മമ്മൂട്ടിയെത്തി
കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് ഡോക്ടർ വന്ദന ദാസിന്റെ (Dr. Vandana Das) മരണം. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ലഹരിക്കടിമയായ സന്ദീപ് (Sandeep) എന്ന അധ്യാപകന്റെ കുത്തേറ്റ് ഡോ. വന്ദന മരിക്കുന്നത്. മകളുടെ വേർപാടിൽ മനംനൊന്തുകഴിയുന്ന അച്ഛനമ്മമാരെ...