ഒന്നാം ക്ലാസ് പ്രവേശനത്തിൻ്റെ കുറഞ്ഞ പ്രായപരിധി 6 വയസാക്കാൻ ആവശ്യം
Education India latest latest news

ഒന്നാം ക്ലാസ് പ്രവേശനത്തിൻ്റെ കുറഞ്ഞ പ്രായപരിധി 6 വയസാക്കാൻ ആവശ്യം

ഒന്നാം ക്ലാസ് പ്രവേശനത്തിൻ്റെ കുറഞ്ഞ പ്രായപരിധി 6 വയസാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. പുതിയ അധ്യയന വർഷം മുതൽ മാറ്റം വരുത്താനാണ് തീരുമാനം.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കർശനമായി പാലിക്കണമെന്ന് കത്തിൽ നിർദ്ദേശിക്കുന്നു. പ്രവേശന മാർഗരേഖ മാറ്റം വരുത്തി പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി.


കഴിഞ്ഞ വർഷങ്ങളിൽ നൽകിയ നിർദേശം കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും നടപ്പാക്കാത്ത സാഹചര്യത്തിലാണ് പുതിയ കത്ത്.

ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് തികയണമെന്നത് ദേശീയ വിദ്യഭ്യാസ നയത്തിലെ നിർദേശമാണ്. 14 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങൾ പ്രായപരിധി 6 ആക്കിയിട്ടുണ്ട്.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

ഇന്നും ഉയർന്ന താപനില; തൃശ്ശൂർ അടക്കം 8 ജില്ലകളിൽ മുന്നറിയിപ്പ് സംസ്ഥാനത്ത് ചൂട് കനക്കുന്നു. 8 ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസും ,…

ട്രെയിനിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം റെയിൽവേ പാലത്തിനടയിൽ

ട്രെയിനിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം റെയിൽവേ പാലത്തിനടിയിൽ നിന്നും കണ്ടെത്തി.

കൊല്ലം ഉമ്മയനല്ലൂർ മൈലാപ്പൂരിൽ സ്വദേശിനി സഫീലയുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തജനങ്ങൾ തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഭക്തനിർഭരമായി. ശ്രീകോവിലിൽ നിന്നും കൊളുത്തിയ ദീപം മേൽശാന്തിയിൽ നിന്നും സഹമേൽശാന്തി ഏറ്റുവാങ്ങി പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. തുടർന്ന് ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ വിശ്വാസികൾ…

കൊടുങ്ങല്ലൂരിലെ ശൃംഗപുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം കൊടുങ്ങല്ലൂർ: ശൃംഗപുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം. ചില്ലുകൾ തകർത്തു.

ശൃംഗപുരത്ത് ഇന്ത്യൻ ബാങ്കിന് നേരെ പ്രവർത്തിക്കുന്ന മേത്തല സ്വദേശി സിജിത്തിൻ്റെ ഉടമസ്ഥതയിലുള്ള ഡ്രീം ബേക്കേഴ്‌സിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ജീവനക്കാർ ബേക്കറി…

എടവിലങ്ങിൽ വീടിന് തീയിട്ട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ കൊടുങ്ങല്ലൂർ: എടവിലങ്ങിൽ വീടിന് തീയിട്ട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.

എടവിലങ്ങ് സ്വദേശി പാറക്കൽ ലാലുവിനെയാണ് അറസ്ററ് ചെയ്തത്. ലാലുവിൻ്റെ ഭാര്യ രാഖി വാടകക്ക് താമസിക്കുന്ന എടവിലങ്ങ് കുഞ്ഞയിനിലെ വീടിൻ്റെ ജനൽ ചില്ല്…

ചോറ്റാനിക്കര മകം തൊഴാൻ പോയ ശ്രീനാരായണപുരം സ്വദേശിനി വാഹനാപകടത്തിൽ മരിച്ചു കൊടുങ്ങല്ലൂർ: ചോറ്റാനിക്കര മകം തൊഴാൻ ഭർത്താവിനോടൊപ്പം പോയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു.

ശ്രീനാരായണപുരം ആമണ്ടൂരിൽ താമസിക്കുന്ന വലിയകത്ത് മണികണ്ഠൻ്റെ ഭാര്യ ശ്രീജ (45) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ എറണാകുളം ഇടപ്പള്ളി ജംഗ്ഷനിൽ…

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ കയ്പമംഗലം: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൂരിക്കുഴിയിൽ അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ.

ചാമക്കാല പുഴങ്കരയില്ലത്ത് അബൂതാഹിർ (34) ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും കൈപ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ…

കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

പുത്തൻപീടിക: കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. ഡ്രൈവിംഗ് പഠിക്കാൻ വീട്ടിൽ നിന്നും റോഡിലേക്ക് ഇറക്കിയ കാർ ആണ് തോട്ടിൽ മറിഞ്ഞത്. പുത്തൻപീടിക കൈതമുക്കിലെ മാത്തുതോട്ടിലേക്കാണ് കാർ മറിഞ്ഞത്. കാറിലുണ്ടായിരുന്ന ചിറയത്ത് ആൻ്റോ നിസ്സാര…

പൊങ്കാലക്കൊരുങ്ങി ജനങ്ങൾ; ഇന്ന് ആറ്റുകാൽ പൊങ്കാല തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല .ഭക്തിനിർഭരമായി പൊങ്കാലക്കൊരുങ്ങി തലസ്ഥാന നഗരവും പ്രദേശ വാസികളും.

ഇത്തവണ മുൻ വർഷത്തേക്കാൾ ഭക്തജനങ്ങൾ പൊങ്കാലയ്ക്ക് എത്തുമെന്നാണ് നിഗമനം. പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ 10ന്…

Related posts

കരുവന്നൂർ: എം.കെ.കണ്ണനോട് സ്വത്തുവിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇഡി

Gayathry Gireesan

കണ്ണൂർ ആറളത്തും അനധികൃത മരംമുറിയെന്ന് പരാതി

Akhil

നേപ്പാൾ വിമാന ദുരന്തം; ഇതുവരെ 68 മരണം, ബ്ലാക്ക് ബോക്സ് കണ്ടെത്തി.

Sree

Leave a Comment