India kannur Kerala News latest news must read

കണ്ണൂർ ആറളത്തും അനധികൃത മരംമുറിയെന്ന് പരാതി

കണ്ണൂർ ആറളത്തും അനധികൃത മരംമുറിയെന്ന് പരാതി. ആനമതിൽ നിർമ്മാണത്തിന്റെ മറവിൽ അനധികൃതമായി മരം മുറിച്ചെന്നാണ് പരാതി.

വന്യജീവി സങ്കേതത്തിനകത്തെ മരങ്ങളും മുറിച്ചു എന്നാണ് നിഗമനം.

വന്യജീവി സങ്കേതത്തിന്റെ അതിരിൽ പുനരധിവാസ മേഖലയിലെ മരം മുറിക്കാനായിരുന്നു അനുമതി.

എന്നാൽ, സർവ്വേ നടത്തി അടയാളപ്പെടുത്തിയ മരങ്ങൾക്ക് പുറമേ കൂടുതൽ മരങ്ങൾ മുറിച്ചെന്നാണ് പരാതി.

വിഷയത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഐയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.

Related posts

തൃപ്രയാറിൽ വ്യാപാരിക്ക് നേരെ നാടോടി സംഘത്തിൻ്റെ ആക്രമണം

Akhil

മലപ്പുറത്തെ സ്കൂളിൽ പഠിപ്പിച്ച മൂന്ന് അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച പൂര്‍വവിദ്യാർത്ഥി അറസ്റ്റിൽ

Akhil

ബസ് സമരം അനാവശ്യം, ഗവൺമെന്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല; മന്ത്രി ആന്റണി രാജു

Akhil

Leave a Comment