Category : wayanad

Attack kerala Kerala News latest latest news wayanad

വയനാട് മീനങ്ങാടിയിൽ യുവാവിനെ ആക്രമിച്ചു

Gayathry Gireesan
വയനാട് മീനങ്ങാടിയിൽ യുവാവിനെ ഒരു സംഘം വീട്ടിൽ കയറി ആക്രമിച്ചു. പാടിക്കൽ വീട്ടിൽ അസ്‌കറിനാണ് മർദ്ദനമേറ്റത്. അസ്‌കറിനെ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ച മൂന്ന് മണിയോടുകൂടിയാണ് സംഭവം നടക്കുന്നത്.അസ്‌കറും അദ്ദേഹത്തിൻ്റെ...
Kerala News Local News Trending Now wayanad

അഞ്ചംഗ മാവോയിസ്റ്റ് സംഘം മക്കിമലയിൽ

Akhil
വയനാട്ടിൽ പൊലീസിനെ ഞെട്ടിച്ച് മാവോയിസ്റ്റുകൾ. മാവോയിസ്റ്റുകൾക്കായി ഹെലികോപ്റ്റർ ഉപയോഗിച്ച് ഡ്രോൺ ഉപയോഗിച്ചും വനമേഖലയിൽ നിരീക്ഷണം തുടരുന്നതിനിടയിൽ ആണ് അഞ്ചംഗ സംഘം മക്കിമലയിൽ എത്തിയത്.  നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായ കമ്പമലയ്ക്ക് ഒന്നര കിലോമീറ്റർ മാത്രം...
kerala Kerala News latest latest news wayanad

കമ്പമലയിൽ എത്തിയ മാവോയിസ്റ്റുകൾക്കായി ഹെലികോപ്റ്ററിൽ തിരച്ചിൽ

Gayathry Gireesan
വയനാട് കമ്പമലയിൽ എത്തിയ മാവോയിസ്റ്റുകൾക്കായി ഹെലികോപ്റ്ററിൽ തിരച്ചിൽ . ഇതിനായുള്ള ഹെലികോപ്റ്റർ തലപ്പുഴ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ എത്തും . കൊച്ചിയിൽ നിന്നാണ് ഹെലികോപ്റ്റർ എത്തുന്നത്...
kerala Kerala News kozhikode latest latest news Malappuram Rain wayanad Weather

ഇന്നുമുതൽ ശക്തമായ മഴക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Gayathry Gireesan
ഇന്നുമുതൽ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലാണ് മഴക്ക് സാധ്യത കൂടുതൽ. ഉച്ചക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴക്കാണ് സാധ്യത. എന്നാൽ പകൽ സമയങ്ങളിൽ ചൂട് കൂടാനും സാധ്യതയുണ്ട്. മലപ്പുറം,...
accident kerala Kerala News latest latest news wayanad

വയനാട്ടിൽ ലോറിയും കെ എസ് ആർ ടി സി  ബസും  കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്

Gayathry Gireesan
കൽപ്പറ്റ: വയനാട്ടിൽ ലോറിയും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച അപകടത്തിൽ 10 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 6.45ഓടെ കെെനാട്ടിയ്ക്ക് സമീപമാണ് അപകടമുണ്ടായത്. നടവയലിൽ നിന്ന് രാവിലെ ചങ്ങനാശേരിയിലേയ്ക്ക് പുറപ്പെട്ട...
kerala Kerala News latest latest news wayanad

വയനാട്ടില്‍ ആറംഗ മാവോയിസ്റ്റ് സംഘം കെ എഫ് ഡി സി ഓഫിസ് ആക്രമിച്ചു.

Gayathry Gireesan
വയനാട് തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘമെത്തി. തലപ്പുഴ കമ്പമലയിലെത്തിയ സംഘം പകല്‍ പന്ത്രണ്ടുമണിയോടെ കെ എഫ് ഡി സിയുടെ ഓഫിസ് അടിച്ചു തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പോസ്റ്ററുകളും പതിപ്പിച്ചാണ് സംഘം മടങ്ങിയത്. പ്രദേശത്ത് മുന്‍പും...
kerala Kerala News latest latest news wayanad

വയനാട്ടിൽ പട്ടിക്ക് പിന്നാലെ കടുവ വീട്ടിലേക്ക് ഓടിക്കയറി ; വീട്ടുകാർ പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

Akhil
വയനാട് പനവല്ലിയിൽ പുഴക്കര കോളനിയിലെ കയമയുടെ വീട്ടിലാണ് കടുവ നായയുടെ പിന്നാലെയെത്തിയത്.കയമയും ഭാര്യയും പുറത്ത് ഇരിക്കുന്നതിനിടെയാണ് കടുവ അകത്ത് കടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. ഏകദേശം രാത്രി 9 മണിയോടെ വീട്ടുകാർ...
India kerala Kerala News ksrtc latest news Local News trending news Trending Now wayanad

കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി.

Sree
കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി. വയനാട് ജില്ലയിലെ ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്‌ലമിനാണ് ഗുരുതരമായി പരുക്കേറ്റത്. ചുള്ളിയോടിൽ നിന്ന് ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.(students hand amputated while traveling...